Forwarded from CMOKerala
परेशानी नहीं है। लेकिन पायीप्पड़ की घटना से साफ है कि कई असामाजिक तत्व राज्य में शांति भंग करना चाहते हैं। पूरी जाँच के बाद हम उनका पता लगा लेंगे। फ़िलहाल, किसी को भी, खासतौर से अतिथि कामगारों को, बाहर निकलने की इजाज़त नहीं है।
लॉकडाउन का पालन करने के लिए हमारे प्रधानमंत्री ने पहले ही लोगों से कहा है कि वे जहाँ हैं वहीं रहें। इसलिए यह ज़ाहिर है कि दूसरे राज्यों से आये इन कामगारों की वापस भेजे जाने की माँग हम चाहकर भी पूरी नहीं कर सकते। हमें उन लोगों का पता लगाना होगा जो इस संकट के समय में भी झूठे दिलासे दे रहे हैं और ग़लत जानकारियाँ फैला रहे हैं। दूसरे राज्यों से आये हुए कामगारों के रहने और खाने का पर्याप्त प्रबंध अमूमन ठेकेदारों की ज़िम्मेदारी होती है। लेकिन सरकार को यह पता है कि ये सुविधाएँ काम करने के बाद ही मिलती हैं और क्योंकि फिलहाल काम नहीं हो रहा है इसलिए सरकार ने इस स्थिति को समझते हुए इन्हें आरामदायक कैम्पों में शिफ्ट कर दिया है। हमने ये भी पक्का किया कि इन्हें अच्छा खाना मिले। इन कामगारों की माँग को ध्यान में रखते हुए ज़िला कलेक्टरों को आदेश दिए गए कि इन्हें उसी तरह का खाना मुहैया करवाया जाए जैसा वे खाते हैं। जो लोग खुद खाना बनाना चाहते हैं उन्हें खाद्य सामग्री दी गयी। उन्हें स्वास्थ सुविधाएँ उपलब्ध करवायीं जा रही हैं। सरकार पूरी कोशिश कर रही है कि इन्हें इस मुश्किल घड़ी में परेशानी नहीं हो। इन सकारात्मक क़दमों के बावजूद इन्हें भड़काने और क़ानून व्यवस्था को खराब करने की कोशिशें राज्य की आत्मा के ख़िलाफ़ एक बेहद बुरा षड्यंत्र है। कल पायीप्पड़ में जो घटना हुई पूरे राज्य में उसकी कड़ी निंदा हो रही है।
सारे ज़रूरी प्रतिबंधों को ताक पर रखते हुए लोगों ने इकट्ठे होने की जो कोशिश की है, वो कोरोना वायरस से लड़ाई के हमारे निश्चय के खिलाफ है, और पूरा प्रदेश इसकी कड़ी निंदा करता है. हमारा केरल, जो इस मुहिम में अग्रणी रहा है, इस प्रकार की कोई गतिविधि स्वीकार नहीं कर सकता. इस प्रकार के जनरोधी षडयंत्रों पर आगे से सख्त कार्यवाही की जाएगी.
हम हमारे मेहमान, प्रवासी कामगारों की हर समस्या का समाधान करेंगे और अगर कोई कमियाँ बतायी जाएंगी तो उन्हें भी सुधारेंगे. प्रवासी श्रमिकों के लिए की गई विशेष व्यवस्थाओं में हम कोई कमी नहीं रहने देंगे. सभी घोषित जनकल्याण कार्यक्रमों को प्रांत के हर कोने तक लेकर जाएंगे.
हम प्रवासी कामगारों से अपील करते हैं कि वें मौके की वास्तविकता समझें, और भविष्य में घबरा कर ऐसे किसी भी षडयंत्र में ना पड़ें.
स्पष्ट प्रमाण मिले हैं कि कुछ असामाजिक तत्वों ने मौके का फायदा उठा कर पयिप्पड़ जैसी घटनाओं को अंजाम दिया.
हम इन असामाजिक तत्वों से भी नम्र निवेदन करते हैं कि वें इस मुश्किल घड़ी का और फायदा ना उठाएं, और प्रदेश की शांति भंग करने के प्रयास ना करें. अपने छोटे छोटे राजनीतिक फायदों के लिए हमारी सरजमीं को चोट ना पहुंचाएं. अन्यथा, प्रदेश प्रशासन हर प्रयास कर उन्हें कानून के सामने लाएगा और सज़ा दिलाएगा.
Pinarayi Vijayan
Chief Minister

കൊറോണ അവലോകന യോഗത്തിനു ശേഷം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും.
https://www.facebook.com/CMOKerala/
https://www.facebook.com/CMOKerala/
Facebook
Log in or sign up to view
See posts, photos and more on Facebook.
കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു.
https://www.facebook.com/PinarayiVijayan/videos/671882193562773/
https://www.facebook.com/PinarayiVijayan/videos/671882193562773/
Forwarded from CMOKerala
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിലിൽ ആരംഭിക്കും. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി.
ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും സൗജന്യ റേഷൻ വിതരണം
അന്ത്യോദയ വിഭാഗങ്ങൾക്കു നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും.
പ്രയോരിറ്റി ഹൗസ് ഹോൾഡ്‌സ്(പി.എച്ച്.എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്കു കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും.
വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്കു കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. 15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും.
ഏപ്രിൽ 20നു മുൻപു സൗജന്യ റേഷൻ വിതരണം പൂർത്തിയാക്കും.
അതിനു ശേഷമാകും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷൻ വിതരണം
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായി പാലിച്ചാകും റേഷൻ വിതരണം
റേഷൻ കടകളിൽ ആളുകൾ തിക്കിത്തിരക്കി പ്രശ്‌നങ്ങളുണ്ടാക്കരുത്.
ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ റേഷൻ കടയ്ക്കു മുന്നിൽ നിൽക്കാൻ പാടില്ല.
ഇക്കാര്യം ഉറപ്പാക്കാൻ കടയുടമയ്ക്കു ടോക്കൺ വ്യവസ്ഥ നിശ്ചയിക്കാവുന്നതാണ്.
ജനപ്രതിനിധികളുടേയും പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശത്തു രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരുടേയും സഹായവും ഉപയോഗപ്പെടുത്താം.
റേഷൻ കടയിൽ നേരിട്ടെത്താൻ കഴിയാത്തവർക്കു വീട്ടിലെത്തിച്ചു കൊടുക്കാനും കടയുടമ ക്രമീകരണമുണ്ടാക്കണം. ഇതിനും സന്നദ്ധ പ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്താം.
റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം നൽകും. ഇതിനായി ആധാർ കാർഡും ഫോൺ നമ്പറും ചേർത്തുള്ള സത്യവാങ്മൂലം റേഷൻ വ്യാപാരിക്കു നൽകണം. കളവായി സത്യവാങ്മൂലം നൽകി റേഷൻ കൈപ്പറ്റുന്നവരിൽനിന്നു ധാന്യത്തിന്റെ മാർക്കറ്റ് വിലയുടെ ഒന്നര ഇരട്ടി തുക പിഴയായി ഈടാക്കും.
സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നതിനുള്ള നടപടികൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിക്കും
സപ്ലൈകോയുടെ 56 ഡിപ്പോകളിൽ ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഏപ്രിൽ ആദ്യ വാരം മുതൽ കിറ്റ് നൽകിത്തുടങ്ങും. ആദ്യം എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളിൽപ്പെടുന്ന മുൻഗണനാ കുടുംബങ്ങൾക്കും പിന്നീട് മുൻഗണനേതര വിഭാഗങ്ങൾക്കും കിറ്റ് നൽകും
സൗജന്യ കിറ്റ് നൽകുന്നതിന് 756 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
ക്വാറന്റൈനിൽ കഴിയുന്നവർക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കുമുള്ളമുള്ള കിറ്റുകളും തയാറാക്കുന്ന നടപടികൾ നടക്കുന്നുണ്ട്. കിറ്റിന്റെ വിതരണവും ഏപ്രിൽ മാസത്തിൽത്തന്നെ പൂർത്തിയാക്കും

Daily-Bulletin-HFWD-Malayalam-March-30.pdf
354.5 KB
Daily Bulletin - Malayalam
Daily-Bulletin-HFWD-English-30th-March.pdf
318.4 KB
Daily Bulletin - English
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്കായി കോൾ സെൻ്റർ സജ്ജമാക്കി. വിവിധ ഭാഷാ പ്രാവീണ്യമുള്ള ആളുകളെ നിയോഗിച്ചു കൊണ്ടാണ് കോൾ സെൻ്റർ പ്രവർത്തിക്കുന്നത്.
ടോൾ ഫ്രീ നമ്പർ : 180042555214,
155214
Kerala Government Opens Call Centre to receive Complaints from the Guest Workers. Government Officials fluent in different languages have been appointed to attend the calls.
Toll Free NO :18004255214, 155214
केरल सरकार द्वारा अतिथि मज़दूरों की शिकायतों को सुनने के लिए और उनका समाधान करने के लिए कॉल सेंटर खोला गया है। विभिन्न भाषाओं में आपके शिकायतों और सवालों का जवाब देने में सक्षम सरकारी अधिकारियों को इसकी ज़िम्मेदारी दी गयी है।
टोल फ्री नं : 18004255214, 155214

This media is not supported in your browser
VIEW IN TELEGRAM
മണലാരണ്യത്തിലടക്കം പ്രവാസികൾ ഒഴുക്കുന്ന വിയർപ്പിന്റെ ചെലവിലാണ് നമ്മൾ കഞ്ഞി കുടിച്ചു പോകുന്നത്. ഈ നാടിനെ വളർത്തിയത് അവരാണ്. അവർ നമ്മുടെ നട്ടെല്ലാണ്. അവരെ ഒരു തരത്തിലും അപഹസിക്കാൻ പാടില്ല. ഇത് മനസ്സിൽ വെക്കണം. നാട്ടിലുള്ള ബന്ധുക്കളെ ഓർത്ത് പ്രവാസികൾക്ക് ആശങ്ക വേണ്ട. നിങ്ങൾ നിൽക്കുന്നിടത്ത് ആരോഗ്യത്തോടെ ഇരിക്കുക. ഈ നാട് എപ്പോളും നിങ്ങളുടെ കൂടെയുണ്ട്.
The hardships and hard work of the expatriates have played a crucial role in building our state. Our food is is a result of the sweat and blood they shed in the deserts. So anyone who attempts to insult them must keep that in mind. NRKs need not have any worry for their loved ones in the state. All measures have been taken for theri safety and well-being. You have to stay safe and healthy at your places now. Your homeland is with you.

ഇന്ന് കേരളത്തില്‍ 32 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കാസര്‍ഗോഡ് ജില്ലയിലെ 17 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 11 പേര്‍ക്കും വയനാട്, ഇടുക്കി ജില്ലയിലെ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 17 പേര്‍ വിദേശത്ത് നിന്നും വന്നവരും 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടേയുമാണ് രോഗം വന്നത്.
കേരളത്തില്‍ 234 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 213 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 20 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. ഒരാള്‍ മരണമടഞ്ഞു.
202 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,283 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,56,660 പേര്‍ വീടുകളിലും 623 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6991 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 6034 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
പത്രക്കുറിപ്പ് 31.03.2020
അബ്ദുള്‍ അസീസ് മരണമടഞ്ഞു.
തിരുവനന്തപുരം: കോവിഡ് 19 രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ അസീസ് (68) ഇന്നലെ അര്‍ദ്ധരാത്രിയോടുകൂടി നിര്യാതനായി. ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു, കഴിഞ്ഞ 5 ദിവസമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്,
ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങിയിരുന്നു , ഇത്തരത്തില്‍ മരണമെപ്പെടുന്ന ആള്‍ക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റേയും നേതൃത്വത്തിലുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ആശുപത്രി സൂപ്രണ്ട്
പത്രക്കുറിപ്പ് 31.03.2020
അബ്ദുള്‍ അസീസ് മരണമടഞ്ഞു.
തിരുവനന്തപുരം: കോവിഡ് 19 രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ അസീസ് (68) ഇന്നലെ അര്‍ദ്ധരാത്രിയോടുകൂടി നിര്യാതനായി. ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു, കഴിഞ്ഞ 5 ദിവസമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്,
ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങിയിരുന്നു , ഇത്തരത്തില്‍ മരണമെപ്പെടുന്ന ആള്‍ക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റേയും നേതൃത്വത്തിലുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ആശുപത്രി സൂപ്രണ്ട്
This media is not supported in your browser
VIEW IN TELEGRAM
केरल सरकार द्वारा अतिथि मज़दूरों की शिकायतों को सुनने के लिए और उनका समाधान करने के लिए कॉल सेंटर खोला गया है। विभिन्न भाषाओं में आपके शिकायतों और सवालों का जवाब देने में सक्षम सरकारी अधिकारियों को इसकी ज़िम्मेदारी दी गयी है।
टोल फ्री नं : 18004255214, 155214
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്കായി കോൾ സെൻ്റർ സജ്ജമാക്കി. വിവിധ ഭാഷാ പ്രാവീണ്യമുള്ള ആളുകളെ നിയോഗിച്ചു കൊണ്ടാണ് കോൾ സെൻ്റർ പ്രവർത്തിക്കുന്നത്.
ടോൾ ഫ്രീ നമ്പർ : 180042555214,
155214
टोल फ्री नं : 18004255214, 155214
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്കായി കോൾ സെൻ്റർ സജ്ജമാക്കി. വിവിധ ഭാഷാ പ്രാവീണ്യമുള്ള ആളുകളെ നിയോഗിച്ചു കൊണ്ടാണ് കോൾ സെൻ്റർ പ്രവർത്തിക്കുന്നത്.
ടോൾ ഫ്രീ നമ്പർ : 180042555214,
155214
This media is not supported in your browser
VIEW IN TELEGRAM
രാവും പകലുമില്ലാതെ ഈ ദിവസങ്ങളിൽ നമുക്ക് വേണ്ടി മാറ്റിവെച്ചവരോടുള്ള ഈ കരുതലാണ് സുനിയെ സൂപ്പർ ഹീറോ സുനിയാക്കുന്നത്.
#StayHomeStaySafe #COVID19Kerala #BreakTheChain

കോവിഡ് - 19 മായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തകരാകാൻ താത്പ്പര്യമുള്ളവർ ഇനി www.sannadhasena.kerala.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതുവരെ 1,54,000 വളണ്ടിയർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷനു വേണ്ടി 24 മണിക്കൂർ പ്രവർത്തിക്കുന്ന കാൾ സെന്റർ സജ്ജമാണ് 155243,155300 എന്നീ ടോൾ ഫ്രീ നമ്പറിൽ സേവനം ലഭ്യമാകും. രജിസ്ട്രേഷനായി 9400 198 198 എന്ന നമ്പറിൽ മിസ്ഡ്‌കോൾ സംവിധാനവും ഉണ്ട്.
സാമൂഹിക അടുക്കള, ഭക്ഷണ വിതരണം, മരുന്നുകളുടെ വിതരണം തുടങ്ങിയവ സാധ്യമാക്കുന്നതിനാണ് സന്നദ്ധ സേന. ഓരോ ദിവസങ്ങളിലെയും രജിസ്‌ട്രേഷൻ വിവരങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൈമാറുകയാണ് ചെയ്യുക.
If you want to join as a volunteer in the COVID-19 preventive programme, please register at www.sannadhasena.kerala.gov.in. 154000 volunteers have completed the registration till now. A call center operates 24x7 to support the registration process. You can reach out the call center using the toll free numbers: 155243 & 155300. You can also give a missed call to 9400 198 198 for the registration.
Volunteers are mainly used

അഞ്ച് മാസത്തെ പെൻഷൻകൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറങ്ങി. ഇപ്പോൾ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വീടുകളിൽ എത്തിക്കുകയോ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് അയക്കുകയോ ചെയ്തിട്ടുള്ളത്. ഇനി ഡിസംബർ മുതൽ ഏപ്രിൽ മാസം വരെയുള്ള പെൻഷൻ അനുവദിക്കുകയാണ്. രണ്ട് പ്രത്യേകതകളുണ്ട്. ഏപ്രിൽ മാസത്തെ പെൻഷൻ അഡ്വാൻസായി നൽകുകയാണ്. ഈ പെൻഷനാകട്ടെ 1200 അല്ല 1300 രൂപയാണ്.
അഞ്ച് മാസങ്ങൾക്കുവേണ്ടി 2730 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതിനു പുറമേ കുടിശിക തീർക്കാനായി 34 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബർ 15 നുള്ളിൽ മസ്റ്റർ ചെയ്തവർക്കുമാത്രമേ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ 2020 ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തവർക്കുകൂടി കുടിശികയടക്കം പണം അനുവദിക്കുന്നുണ്ട്. ഇതിനുപുറമേ ഒക്ടോബർ, നവംബർ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ചെയ്തപ്പോൾ മസ്റ്റർ ചെയ്തുവെങ്കിലും വിവാഹം / പുനർവിവാഹം ചെയ്തിട്ടില്ല എന്ന് സാക്ഷ്യപത്രം സമർപ്പിക്കാത്തവർക്ക് പെൻഷൻ കുടിശിക നൽകുന്നതിന് 68 കോടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്. ഇവർ ജൂൺ മാസത്തിനുള്ളിൽ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. അങ്ങനെ ആകെ 2833 കോടി രൂപയാണ് പെൻഷനായി അനുവദിക്കുന്നത്.
ഇതിൽ 1350 കോടി രൂപ സഹകരണ ബാങ്കുകൾ വഴിയാണ് വിതരണം ചെയ്യുക. 1483 കോടി രൂപ ഗുണഭോക്താക്കളുടെ നിർദ്ദേശപ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് കൊടുക്കുക. ഈ പണം ഏപ്രിൽ 9 ന് മാത്രമേ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുകയുള്ളൂ. എന്നാൽ സഹകരണ സംഘങ്ങൾ വഴിയുള്ള വിതരണം ഏപ്രിൽ ആദ്യവാരം തന്നെ തുടങ്ങും.
കർഷകത്തൊഴിലാളി പെൻഷൻ, വയോജന പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, അവിവാഹിതർക്കുള്ള പെൻഷൻ എന്നിങ്ങനെ അഞ്ച് സ്കീമുകളിലായി 44 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
ഇതിനുപുറമേ, 162 കോടി രൂപയുടെ കർഷകപെൻഷനടക്കം 16 ക്ഷേമനിധികളിലെ 6 ലക്ഷത്തോളം അംഗങ്ങൾക്ക് സർക്കാരിൽ നിന്നും 369 കോടി രൂപ അനുവദിക്കുന്നു. ചുമട്ടുതൊഴിലാളി, മോട്ടോർ വാഹനം, കെട്ടിട നിർമ്മാണം, കള്ള്ചെത്ത് മുതലായ സ്വയംപര്യാപ്തമായ ക്ഷേമനിധികളിൽ നിന്നും 4 ലക്ഷം ആളുകൾക്ക് 240 കോടി രൂപയും വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസത്തെ പെൻഷൻ തുകകൂടി ചേർത്താൽ മൊത്തം 4706 കോടി രൂപയാണ് 54 ലക്ഷം ആളുകൾക്കായി വിതരണം ചെയ്യുന്നത്.
ഇത് കോവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഇൻകം ട്രാൻസ്ഫർ പദ്ധതിയാണെന്നതിന് സംശയമില്ല. കേന്ദ്രസർക്കാർ ചെയ്യേണ്ടതും ഇതാണ്. ഇന്ത്യാ രാജ്യത്ത് സാർവ്വത്രിക പെൻഷൻ നടപ്പാക്കുക. പെൻഷൻ തുകയാകട്ടെ ഇന്നത്തെ 200-300 രൂപയിൽ നിന്നും 1000 രൂപയായി ഉയർത്തുക.

ഏപ്രിൽ ഫൂൾ - വ്യാജ പോസ്റ്റുകൾക്കെതിരെ കർശന നടപടി
ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകൾ ശദ്ധയിൽപ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
കോവിഡ് കൺട്രോൾ റൂം നമ്പർ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.
#keralapolice #covid19 #fakemessages #aprilfool
ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകൾ ശദ്ധയിൽപ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
കോവിഡ് കൺട്രോൾ റൂം നമ്പർ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.
#keralapolice #covid19 #fakemessages #aprilfool
കൊറോണ അവലോകന യോഗത്തിനു ശേഷം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും.
https://www.facebook.com/CMOKerala/
https://www.facebook.com/CMOKerala/
Facebook
Log in or sign up to view
See posts, photos and more on Facebook.
കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു.
https://www.facebook.com/PinarayiVijayan/videos/875177809571649/

വീട്ടിലിരുന്ന് വീഡിയോകാള്‍ വഴി വൈദ്യപരിശോധനയ്ക്ക് കേരള പോലീസിന്‍റെ നേതൃത്വത്തില്‍ ആപ്പ്
അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനായി മെഡിക്കല്‍ സേവനം ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ജനമൈത്രി പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ബ്ലൂ ഇഎച്ച്ആര്‍ എന്ന സ്ഥാപനവും ചേര്‍ന്നാണ് ആപ്പ് തയ്യാറാക്കിയത്. blueTeleMed എന്ന മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഈ സേവനം തികച്ചും സൗജന്യമാണ്.
കോവിഡ് 19 നെ കുറിച്ച് മാത്രമല്ല മറ്റു അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും. ആപ്പില്‍ ശേഖരിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്തു ബന്ധപ്പെടാനാകും. ഡോക്ടര്‍ വീഡിയോകോള്‍ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്ക്രിപ്ഷന്‍ നല്‍കും. തുടര്‍ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ ലഭിക്കുന്ന ഇ-പാസ് പൊലീസ് പരിശോധന സമയത്ത് കാണിച്ച് യാത്ര തുടരാവുന്നതാണ്.
അടച്ചുപൂട്ടല്‍ സമയത്ത് ആശുപത്രിയില്‍ പോകാതെതന്നെ ഡോക്ടര്‍മാരില്‍ നിന്ന് നേരിട്ട് ചികിത്സ തേടാനുള്ള ഈ സംവിധാനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു. മൊബൈല്‍ ആപ്പിന്‍റെ ലിങ്ക് ഇതോടൊപ്പം.
https://play.google.com/store/apps/details?id=com.blueehr.bluetelemed

Google Play
blueTeleMed - Apps on Google Play
Connecting volunteer medical professionals and public through free telemedicine