കൊവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ 267 യുകെ പൗരന്മാരുമായി ആദ്യ വിമാനം സംസ്ഥാനത്ത് നിന്നും ലണ്ടനിലേക്ക് യാത്രയായി. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് ബ്രിട്ടീഷ് എയർവേയ്സിന്റെ ചാർട്ടേർഡ് വിമാനം തിരുവനന്തപുരത്ത് നിന്ന് 110 യാത്രക്കാരുമായി പറന്നുയർന്നത്. കൊച്ചിയിൽ നിന്നുള്ള 157 യാത്രക്കാരെയും കയറ്റിയാണ് വിമാനം ലണ്ടനിലേക്ക് യാത്രയായത്. ബ്രിട്ടീഷ് പൗരന്മാരെ കൂടാതെ ഓസ്ട്രിയ, കാനഡ, പോർച്ചുഗൽ, അയർലാന്റ്, ലിത്വേനിയ എന്നീ രാജ്യങ്ങളിലെ ഏതാനും പൗരന്മാരും സംഘത്തിലുണ്ട്.
കൊവിഡ് - 19 പോസറ്റീവാണെന്നു കണ്ടെത്തി കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സയിലൂടെ സുഖം പ്രാപിച്ച ആറ് ബ്രിട്ടീഷ് പൗരന്മാരും ഈ സംഘത്തിലുണ്ട്.
ബംഗളൂരിലെ ബിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലെ ഡെപ്യൂട്ടി സ്ഥാനപതി ജെറമി പിലിമോർ ബെഡ്ഫോർഡ് കൊച്ചി വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
യുകെ പൗരന്മാരെ സ്വദേശത്തേക്ക് സുരക്ഷിതമായി അയക്കാൻ സാധിച്ചതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്. അതിഥി ദേവോ ഭവ: എന്ന സംസ്കാരം ഉയർത്തിപ്പിടിച്ചാണ് ഇവരെ സംസ്ഥാനത്ത് സംരക്ഷിച്ചത്. കൊവിഡ് രോഗ ബാധിതരായ എല്ലാ വിദേശ പൗരന്മാരുടെയും ചികിത്സാചെലവുകൾ സംസ്ഥാനം നേരിട്ടാണ് വഹിച്ചത്. ലോക്ഡൗൺ കാലത്ത് വിദേശ പൗരന്മാരുടെ താമസവും ഭക്ഷണവും ടൂറിസം വകുപ്പാണ് ഏർപ്പാടു ചെയ്തത്.
കേരളത്തിൽ കഴിഞ്ഞിരുന്ന വിദേശ ടൂറിസ്റ്റുകളുമായി മടങ്ങിയ മൂന്നാമത്തെ വിമാനമാണിത്. നേരത്തെ ജർമനിയിൽ നിന്നുള്ള 232 പേരും ഫ്രാൻസിൽ നിന്നുള്ള 112 പേരും എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ സ്വദേശത്തേക്ക് മടങ്ങിയിരുന്നു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക് കോവിഡ്-19 ബാധിച്ച 27 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരുടേയും എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 245 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 147 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
എറണാകുളം ജില്ലയില്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയ്ക്കിടെ രോഗം ബാധിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗം ഭേദമായി ഡിസ്ചാര്‍ജായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്‌കുമാര്‍, കെ.കെ. അനീഷ് എന്നിവര്‍ക്കാണ് രോഗം ഭേദമായത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഓരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലുള്ള ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലയിലുള്ള ഓരോരുത്തര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,855 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 88,332 പേര്‍ വീടുകളിലും 523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 17,400 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 16,489 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Kerala Covid-19 Tracker
Seven new cases & 27 recoveries today, total 147 patients under treatment
Thiruvananthapuram, April 16: Seven new Covid-19 cases were confirmed in Kerala today - four persons from Kannur district, two in Kozhikode district and one in Kasargod district. Among the new cases, five are people who have returned from abroad and two are cases of local transmission.
Meanwhile, the test results of 27 patients under treatment in hospitals came as negative - 24 patients from Kasargod district, and one each in Ernakulam, Malappuram and Kannur districts.
Kerala has so far reported a total of 394 confirmed cases of the Coronavirus infection and 147 patients are still under treatment in different hospitals across the State.
Keeping the recent trend, the number of people under surveillance in the State has come down to 88,855. Of these, 88,332 are observation in their homes and 523 are isolated at hospitals. 108 persons were admitted to hospitals. 17,400 samples from people with symptoms have been sent so far for testing and 16,489 samples have tested negative with no infection.
Briefing the media, Kerala Chief Minister, Shri Pinarayi Vijayan said, “The number of recoveries is now more than the number of new cases being reported and this is a vindication of the preventive measures undertaken by us. It gives me immense pleasure in announcing that seven foreign nationals who had recovered from Covid-19 in Kerala have reached back their respective countries. This is a testimony to our progress in treating the Coronavirus. Two staffers of the Kochi International Airport at Nedumbassery, who got infected while on airport duty, were among those who recovered from the infection today.
The Chief Minister also said the patients who are being discharged from hospitals after recovering from Covid-19 should undergo a 14-days mandatory isolation at their homes, along with their family members. LSG bodies should monitor these families.

Kerala plans phased relaxation of lockdown in consonance with Central guidelines
Thiruvananthapuram, April 16: Kerala Chief Minister, Shri Pinarayi Vijayan today presented a plan for a phased relaxation of lockdown in the State, in consonance with the Central guidelines. “The State Government will abide by the general guidelines announced by the Central Government while extending the lockdown till May 03. We would request approval from Centre for grouping of districts based on the number of active/positive cases and allowing certain exemptions in these places. However, all common restrictions applicable to pan India will continue in Kerala”, he said.
The Chief Minister also announced that the State would need Central approval to exempt certain districts from the hotspot list declared by the Centre. All the districts in the State have been grouped into four zones based on the number of active/positive cases being reported.
Zone I with higher restriction: Kasargod, Kannur, Kozhikode and Malappuram Districts
The State Government is of the opinion that these four districts with the maximum number of positive cases - Kasargod (61), Kannur (45), Kozhikode (9) and Malappuram (9) be classified as one zone. Full lockdown will continue in these places till May 03. Hotspots within these districts would be identified and these villages/areas with maximum cases would be quarantined with maximum restrictions in place.
Zone II with partial exemptions: Pathanamthitta, Ernakulam and Kollam Districts
As the number of positive cases is less in these districts, some exemptions to be allowed after April 24. However, full restrictions/lockdown would be in place till April 24. Hotspot areas within these districts would be identified and quarantined
Zone III with partial relaxations: Alappuzha, Thiruvananthapuram, Palakkad, Thrissur and Wayanad Districts
With minimum cases now, a partial relaxation of the lockdown restrictions will be allowed in these districts after April 20 along with total sealing of hotspot areas. Shops and restaurants (only parcel) would be allowed to be open till 7 pm.
Zone IV with minimum restrictions: Kottayam and Idukki Districts
With no positive cases now, these two districts would have minimum restrictions and local travel is planned to be allowed. Use of masks will be compulsory along with the use of sanitisers and hand washing.
“However, general restrictions like inter-state and inter-district travel will not be allowed during this lockdown period and would be applicable across the State. Restrictions on public transport and closure of education and training institutes, religious places, cinema theatres and places of public gathering would continue to be in place. I hope these exemptions would help the people to continue their normal life”, the Chief Minister added.
The Chief Minister also announced plans for phased opening up of the construction sector, traditional sectors like coir, cashew, beedi and handicrafts; agriculture sector, food processing units, plantation sector, and Cooperative institutions, among others.
Minister of Health & Social Justice, Smt K K Shailaja Teacher; Revenue Minister, Shri E Chandrasekharan, and Chief Secretary, Shri Tom Jose IAS were also present during the media briefing.

സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.
ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 138 പേര്‍ ചികിത്സയിലാണ്. 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
പിണറായി വിജയൻ
മുഖ്യമന്ത്രി

COVID-19 Kerala pinned «സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്. ഇതുവരെ…»
സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കും. കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്തു നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് അസുഖ ബാധിതനായ ആൾ വിദേശത്തു നിന്ന് വന്നതാണ്.
കാസര്‍കോട് ജില്ലയില്‍ രണ്ടു പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായി. ഇതുവരെ 399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 140 പേര്‍ ചികിത്സയിലാണ്.
67,190 പേരാണ് നിരീക്ഷണത്തിലുള്ളത്. 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,774 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,763 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.
ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന് ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 401 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 129 പേര്‍ ചികിത്സയിലാണ്.
55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.18,547 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

COVID-19 Kerala pinned «സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്. ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന്…»
GUIDELINE-COVID.pdf
1.5 MB
സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍
ഹോട്ട്സ്പോട്ടിൽ നിയന്ത്രണങ്ങൾക്ക് ഇളവില്ല : ഡി.ജി.പി
ആരോഗ്യവകുപ്പ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു.

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 6 പേരും കണ്ണൂര്‍ ജില്ലയിലുള്ളവരാണ്. ഇവരില്‍ 4 പേര്‍ ദുബായില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് 21 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 19 പേരുടേയും ആലപ്പുഴ ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 291 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 114 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 46,323 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 45,925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 62 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,756 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,074 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Kerala CM applauds Kerala’s efforts for containing Covid outbreak
Thiruvananthapuram, April 20: Kerala Chief Minister, Shri Pinarayi Vijayan today applauded the efforts of the people in the State in containing the outbreak of the pandemic. “Medical professional, Health care workers, Government officials, sanitation workers, and the general public, in fact everyone worked together to achieve the single goal of restricting the spread of the Coronavirus in the State. They deserve to be appreciated. But at the same time, we cannot afford to take a break. Any carelessness on our part might make the situation disastrous and beyond control.”
Addressing the media, the Chief Minister said that there was a phase when Kerala accounted for the highest number of Covid-19 cases in the country but today we have the highest number of recovered cases. “Our recovery rate is the highest and our mortality rate due to Coronavirus is the lowest in the country at 0.58% as compared to the world average of 5.75% and 2.7% in India. For a State with high population density, Kerala has the maximum number of Covid-19 testing facilities. Kerala rolled out the first testing kiosk and is now ready for starting the plasma therapy trials, and is waiting for approvals from ICMR and Drugs Controller.”
It may be recalled that Kerala reported the first Coronavirus case in the country on January 30, in a student who had returned back from Wuhan in China. This was followed by two more students, both Wuhan returnees. The second wave of the infection hit the State on February 19 when a family of who had returned to Kerala from Italy tested positive. The number of new cases started increasing gradually as people who were coming to Kerala from other countries started reporting positive and this peaked on March 30 when the State had the highest number of 32 new cases being reported on a single day.
“There was a time when we thought the situation might go out of control. At one point, which was on April 04, we had the highest number of people under surveillance in the State, a total of 1,71,355 persons and today, it has come down to 46,323. The Kasargod district has in particular shown much resilience in fighting the pandemic in the last two months as the district had the highest number of 169 confirmed cases within the State. Now 142 have recovered and the rest 27 patients are on their way to recovery with no serious issues. The way Kasargod fought back should be a role model for the country”, the CM added.
The Chief Minister once again reiterated that there is no relaxation in safety guidelines during the lockdown period and the exemptions announced so far are in concurrence with the Central Government. He asked everyone to move towards more healthy and safe practices in our lifestyle. “The threat of Covid won’t go off immediately, we should learn new habits for the prevention of the infection and this should start from our children.”