COVID-19 Kerala
12.7K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
​​ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക് കോവിഡ്-19 ബാധിച്ച 27 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരുടേയും എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 245 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 147 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

എറണാകുളം ജില്ലയില്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയ്ക്കിടെ രോഗം ബാധിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗം ഭേദമായി ഡിസ്ചാര്‍ജായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്‌കുമാര്‍, കെ.കെ. അനീഷ് എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഓരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലുള്ള ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലയിലുള്ള ഓരോരുത്തര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,855 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 88,332 പേര്‍ വീടുകളിലും 523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 17,400 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 16,489 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
Kerala Covid-19 Tracker

Seven new cases & 27 recoveries today, total 147 patients under treatment

Thiruvananthapuram, April 16: Seven new Covid-19 cases were confirmed in Kerala today - four persons from Kannur district, two in Kozhikode district and one in Kasargod district. Among the new cases, five are people who have returned from abroad and two are cases of local transmission.

Meanwhile, the test results of 27 patients under treatment in hospitals came as negative - 24 patients from Kasargod district, and one each in Ernakulam, Malappuram and Kannur districts.

Kerala has so far reported a total of 394 confirmed cases of the Coronavirus infection and 147 patients are still under treatment in different hospitals across the State.

Keeping the recent trend, the number of people under surveillance in the State has come down to 88,855. Of these, 88,332 are observation in their homes and 523 are isolated at hospitals. 108 persons were admitted to hospitals. 17,400 samples from people with symptoms have been sent so far for testing and 16,489 samples have tested negative with no infection.

Briefing the media, Kerala Chief Minister, Shri Pinarayi Vijayan said, “The number of recoveries is now more than the number of new cases being reported and this is a vindication of the preventive measures undertaken by us. It gives me immense pleasure in announcing that seven foreign nationals who had recovered from Covid-19 in Kerala have reached back their respective countries. This is a testimony to our progress in treating the Coronavirus. Two staffers of the Kochi International Airport at Nedumbassery, who got infected while on airport duty, were among those who recovered from the infection today.

The Chief Minister also said the patients who are being discharged from hospitals after recovering from Covid-19 should undergo a 14-days mandatory isolation at their homes, along with their family members. LSG bodies should monitor these families.
Kerala plans phased relaxation of lockdown in consonance with Central guidelines

Thiruvananthapuram, April 16: Kerala Chief Minister, Shri Pinarayi Vijayan today presented a plan for a phased relaxation of lockdown in the State, in consonance with the Central guidelines. “The State Government will abide by the general guidelines announced by the Central Government while extending the lockdown till May 03. We would request approval from Centre for grouping of districts based on the number of active/positive cases and allowing certain exemptions in these places. However, all common restrictions applicable to pan India will continue in Kerala”, he said.
The Chief Minister also announced that the State would need Central approval to exempt certain districts from the hotspot list declared by the Centre. All the districts in the State have been grouped into four zones based on the number of active/positive cases being reported.

Zone I with higher restriction: Kasargod, Kannur, Kozhikode and Malappuram Districts

The State Government is of the opinion that these four districts with the maximum number of positive cases - Kasargod (61), Kannur (45), Kozhikode (9) and Malappuram (9) be classified as one zone. Full lockdown will continue in these places till May 03. Hotspots within these districts would be identified and these villages/areas with maximum cases would be quarantined with maximum restrictions in place.


Zone II with partial exemptions: Pathanamthitta, Ernakulam and Kollam Districts

As the number of positive cases is less in these districts, some exemptions to be allowed after April 24. However, full restrictions/lockdown would be in place till April 24. Hotspot areas within these districts would be identified and quarantined

Zone III with partial relaxations: Alappuzha, Thiruvananthapuram, Palakkad, Thrissur and Wayanad Districts

With minimum cases now, a partial relaxation of the lockdown restrictions will be allowed in these districts after April 20 along with total sealing of hotspot areas. Shops and restaurants (only parcel) would be allowed to be open till 7 pm.

Zone IV with minimum restrictions: Kottayam and Idukki Districts

With no positive cases now, these two districts would have minimum restrictions and local travel is planned to be allowed. Use of masks will be compulsory along with the use of sanitisers and hand washing.

“However, general restrictions like inter-state and inter-district travel will not be allowed during this lockdown period and would be applicable across the State. Restrictions on public transport and closure of education and training institutes, religious places, cinema theatres and places of public gathering would continue to be in place. I hope these exemptions would help the people to continue their normal life”, the Chief Minister added.

The Chief Minister also announced plans for phased opening up of the construction sector, traditional sectors like coir, cashew, beedi and handicrafts; agriculture sector, food processing units, plantation sector, and Cooperative institutions, among others.

Minister of Health & Social Justice, Smt K K Shailaja Teacher; Revenue Minister, Shri E Chandrasekharan, and Chief Secretary, Shri Tom Jose IAS were also present during the media briefing.
Forwarded from CMOKerala
#COVID19 Update | April 16th, 2020

27 more have recovered.

Today, there were 7 new case. ( 5 imports & 2 contact)

88,855 individuals are under observation, 532 of them are in hospitals.

17400 samples tested and 16,459 of those were negative.
​​സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.

ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 138 പേര്‍ ചികിത്സയിലാണ്. 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

പിണറായി വിജയൻ
മുഖ്യമന്ത്രി
COVID-19 Kerala pinned «​​സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്. ഇതുവരെ…»
​​സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കും. കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്തു നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് അസുഖ ബാധിതനായ ആൾ വിദേശത്തു നിന്ന് വന്നതാണ്.

കാസര്‍കോട് ജില്ലയില്‍ രണ്ടു പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായി. ഇതുവരെ 399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 140 പേര്‍ ചികിത്സയിലാണ്.
67,190 പേരാണ് നിരീക്ഷണത്തിലുള്ളത്. 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,774 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,763 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
​​സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.

ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന് ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 401 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 129 പേര്‍ ചികിത്സയിലാണ്.

55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.18,547 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

പിണറായി വിജയൻ
മുഖ്യമന്ത്രി
COVID-19 Kerala pinned «​​സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്. ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന്…»
GUIDELINE-COVID.pdf
1.5 MB
സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍

ഹോട്ട്സ്പോട്ടിൽ നിയന്ത്രണങ്ങൾക്ക് ഇളവില്ല : ഡി.ജി.പി

ആരോഗ്യവകുപ്പ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു.
Forwarded from CMOKerala
​​#COVID19 Update | April 20, 2020

21 recoveries & 6 new cases.

👥46,323 individuals under observation

🧪 19,756 samples tested; 19,074 negative

🥘 1205 Community Kitchens Active

🍽️ 2,14,207 Individuals Served

🍲 331 Kudumbashree hotels
​​സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 6 പേരും കണ്ണൂര്‍ ജില്ലയിലുള്ളവരാണ്. ഇവരില്‍ 4 പേര്‍ ദുബായില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് 21 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 19 പേരുടേയും ആലപ്പുഴ ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 291 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 114 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 46,323 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 45,925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 62 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,756 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,074 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
Kerala CM applauds Kerala’s efforts for containing Covid outbreak
 
Thiruvananthapuram, April 20: Kerala Chief Minister, Shri Pinarayi Vijayan today applauded the efforts of the people in the State in containing the outbreak of the pandemic. “Medical professional, Health care workers, Government officials, sanitation workers, and the general public, in fact everyone worked together to achieve the single goal of restricting the spread of the Coronavirus in the State. They deserve to be appreciated. But at the same time, we cannot afford to take a break. Any carelessness on our part might make the situation disastrous and beyond control.”
 
Addressing the media, the Chief Minister said that there was a phase when Kerala accounted for the highest number of Covid-19 cases in the country but today we have the highest number of recovered cases. “Our recovery rate is the highest and our mortality rate due to Coronavirus is the lowest in the country at 0.58% as compared to the world average of 5.75% and 2.7% in India. For a State with high population density, Kerala has the maximum number of Covid-19 testing facilities. Kerala rolled out the first testing kiosk and is now ready for starting the plasma therapy trials, and is waiting for approvals from ICMR and Drugs Controller.”
 
It may be recalled that Kerala reported the first Coronavirus case in the country on January 30, in a student who had returned back from Wuhan in China. This was followed by two more students, both Wuhan returnees. The second wave of the infection hit the State on February 19 when a family of who had returned to Kerala from Italy tested positive. The number of new cases started increasing gradually as people who were coming to Kerala from other countries started reporting positive and this peaked on March 30 when the State had the highest number of 32 new cases being reported on a single day.
 
“There was a time when we thought the situation might go out of control. At one point, which was on April 04, we had the highest number of people under surveillance in the State, a total of 1,71,355  persons and today, it has come down to 46,323. The Kasargod district has in particular shown much resilience in fighting the pandemic in the last two months as the district had the highest number of 169 confirmed cases within the State. Now 142 have recovered and the rest 27 patients are on their way to recovery with no serious issues. The way Kasargod fought back should be a role model for the country”, the CM added.
 
The Chief Minister once again reiterated that there is no relaxation in safety guidelines during the lockdown period and the exemptions announced so far are in concurrence with the Central Government. He asked everyone to move towards more healthy and safe practices in our lifestyle. “The threat of Covid won’t go off immediately, we should learn new habits for the prevention of the infection and this should start from our children.”
Kerala Covid-19 Tracker
Six new cases & 21 recoveries, total 114 patients under treatment
 
Thiruvananthapuram, April 20: Briefing the media about the Covid-19 situation in the State, Kerala Chief Minister, Shri Pinarayi Vijayan said, “Six new cases of Coronavirus infection were reported in the State today, all from Kannur district. Five of them have come from overseas and one has got the infection though local contact. Meanwhile, the test results of 21 patients under treatment have come negative. 19 from Kasargod district and two in Alappuzha are those who have recovered.”
 
114 patients are still under treatment in different hospitals across the State. 291 patients have so far recovered from the infection.
 
Keeping up with the recent trend, the number of people under surveillance has come down to 46,323. Of these, 45,925 persons are isolated at their homes while 398 are in hospitals. 62 persons were admitted to hospitals today. So far, 19,756 samples from people with symptoms have been sent for testing and 19,074 samples have tested negative with no infection.
 
“All those who are quarantined at hospitals will be tested and we plan to complete this testing in the next 2-3 days”, the Chief Minister added.
 
Institute of Advanced Virology, Trivandrum gets Global Virus Network membership
 
Chief Minister, Shri Pinarayi Vijayan today announced that the Institute of Advanced Virology (IAV) at Thiruvananthapuram has got membership in the Global Virus Network (GVN). This is the first institution in the country to get the prestigious GVM membership. This would give IAV access to the GVN’s researchers at 45 centres across 29 countries for detection and management of viral diseases apart from the exchange of ideas and resource material. 
 
The Institute of Advanced Virology at the Kerala State Council for Science Technology and Environment (KSCSTE) Bio 360 Life Sciences Park at Thonnakkal in Thiruvananthapuram was established, by the Government of Kerala in 2019.
 
The Global Virus Network is an international coalition of medical virologists whose goal is to help the international medical community by improving the detection and management of viral diseases. GVN is headquartered at the Institute of Human Virology at the University of Maryland School of Medicine at Baltimore city, Maryland, US.
 
Minister of Health and Social Justice, Smt K K Shailaja Teacher; Revenue Minister, Shri E Chandrasekharan, and Chief Secretary, Shri Tom Jose IAS were also present during the media briefing.
I&PRDKERALA BULLETIN
ENGLISH, APRIL 21

Kerala Covid-19 Tracker
19 new cases & 16 recoveries, total 117 patients under treatment
 
Thiruvananthapuram, April 21: Kerala today saw a spike in the number of Coronavirus cases being reported with 19 new cases being confirmed today. Ten of the new cases are from Kannur district, four in Palakkad district, three from Kasargod district, and one each in Malappuram and Kollam districts. Of these, 13 persons have returned from abroad, three from Tamil Nadu and one from Uttar Pradesh. The rest two are cases of local transmission.
 
At the same time, 16 patients under treatment have recovered from the disease. Seven patients from Kannur district, four each in Kasargod and Kozhikode districts, and one from Thiruvananthapuram district are those whose test results came as negative.
 
The total number of confirmed Covid-19 cases in Kerala till date is 426 and currently, 117 patients are undergoing treatment in various hospitals across the State. 307 patients have so far recovered from Coronavirus.
 
The number of people under surveillance has further come down to 36,667. Of these, 36,335 persons are quarantined at their homes and 332 are isolated in hospitals. 102 persons were hospitalised today. Till now, 20, 252 samples from people with symptoms have been sent for testing and 19,449 samples have been confirmed with no infection.
 
Briefing the media, Chief Minister, Shri Pinarayi Vijayan said, “Kannur district now has the highest number of 104 Coronavirus cases in the State. This includes ten members from a single family who got infected through local transmission. All Pravasis who have returned from overseas and their high-risk contacts, including those who did not have any symptoms were tested. Presently, 53 patients are under treatment in the district. With the increase in the positive cases, lockdown would be strictly enforced with heightened checking of all vehicles on the roads. The hotspots in LSG areas would be sealed and only limited medical shops would be allowed to open. The relaxations announced earlier would not be applicable in Kannur district as it is in Red Zone and all restrictions would continue till May 03.”
 
The Chief Minister also informed that a 62-year old patient in Pathanamthitta district is under hospitalisation for the last 45 days and has tested positive for the last 36 days.  So far 21 samples of this patient have been tested and is still under treatment.
 
Minister of Health & Social Welfare, Smt K K Shailaja; Revenue Minister, Shri E Chandrasekharan; Minister for Agriculture, Shri V S Sunil Kumar, and Chief Secretary, Shri Tom Jose IAS were also present during the media briefing.