ഇന്ന് സംസ്ഥാനത്ത് 968 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. 885 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 56. വിദേശത്തുനിന്ന് 64 പേര്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 68 പേര്. ആരോഗ്യപ്രവര്‍ത്തകര്‍ 24.
ഇന്ന് നാല് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മുരുകന് (46), കാസര്‍കോട് അനങ്കൂര്‍ സ്വദേശി ഖയറുന്നീസ (48), കാസര്‍കോട് ചിറ്റാരി സ്വദേശി മാധവന് (68), ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ (85) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 167, കൊല്ലം 133, കാസര്‍കോട് 106, കോഴിക്കോട് 82, എറണാകുളം 69, മലപ്പുറം 58, പാലക്കാട് 58, കോട്ടയം 50, ആലപ്പുഴ 44, തൃശൂര്‍ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂര്‍ 18, വയനാട് 15.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട 81, ആലപ്പുഴ 49, കോട്ടയം 74, ഇടുക്കി 96, എറണാകുളം 151, തൃശൂര്‍ 12, പാലക്കാട് 63, മലപ്പുറം 24, കോഴിക്കോട് 66, വയനാട് 21, കണ്ണൂര്‍ 108, കാസര്‍കോട് 68.
കഴിഞ്ഞ 24 മണിക്കൂറിനകം 25,160 സാമ്പിളുകള്‍ പരിശോധിച്ചു.1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേര് ആശുപത്രികളില്‍. ഇന്നു മാത്രം 1346 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9371.
ഇതുവരെ ആകെ 3,38,038 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9185 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,09,635 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,05,433 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 453 ആയി.
പിണറായി വിജയൻ
മുഖ്യമന്ത്രി

കേരള ഗവൺമെൻ്റ് സംസ്ഥാന വ്യാപകമായി സി എഫ് എൽ റ്റി സെൻ്ററുകളിൽ സന്നദ്ധ സേന പ്രവർത്തകരുടെ സേവനം ആവശ്യമുണ്ട് .സന്നദ്ധരായ വ്യക്തികൾ താഴെ ചേർത്തിരിക്കുന്ന ലിങ്കിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യുമല്ലോ
https://tinyurl.com/sssscfltc
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ തല്പരരായവര് മാത്രം ഈ ഫോം പൂരിപ്പിക്കുക.
2. ആവശ്യമായ ആരോഗ്യ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതാണ്.
3. ആവശ്യമെങ്കിൽ സര്‍ക്കാര്‍ ക്വാറൻറ്റീൻ കേന്ദ്രങ്ങളില്‍ സൌകര്യം ലഭ്യമാക്കുന്നതാണ്.
4. സേവന കാലയളവില്‍ ഭക്ഷണവും താമസ സൌകര്യവും സജ്ജീകരിക്കും
5. പ്രായ പരിധി :- 20-50 വയസ്
6. മെഡിക്കല്‍ വിഭാഗത്തില്‍ സേവന തൽപരർ അനുബന്ധ സര്‍ട്ടിഫിക്കറ്റ് ഹാജര്‍ ആക്കേണ്ടതാണ്.
7. നിലവില്‍ സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ തീര്‍ച്ചയായും www.sannadhasena.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
8. ഇത് പൂര്‍ണമായും സന്നദ്ധ സേവനമാണ്
9 .കൂടുതൽ വിവരങ്ങൾക്ക് www.sannadhasena.kerala. gov.in

Google Docs
Samoohika Sannadhasena - Volunteer Consent Form for volunteering in CFLTCs/ …
1. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ തല്പരരായവര് മാത്രം ഈ ഫോം പൂരിപ്പിക്കുക.
2. താങ്കള്‍ക്ക് ആവശ്യമായ ആരോഗ്യ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതാണ്.
3. സേവന കാലാവധിക്ക് ശേഷം ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിക്കുന്ന…

നമ്മൾ ഇന്നൊരു യുദ്ധ മുഖത്താണ്.
കോവിഡ്-19 എന്ന മഹാമാരിക്കെതിരായ യുദ്ധം. മാനവരാശിക്ക് വേണ്ടിയുള്ള ഈ യുദ്ധത്തിൽ നമ്മൾ ഓരോരുത്തരും ആണ് പടയാളികൾ. നമ്മൾ വരുത്തുന്ന ഒരു ചെറിയ വീഴ്ച പോലും ഈ സമൂഹത്തിന്റെ ഒന്നടങ്കമുള്ള പോരാട്ടത്തെ പിന്നോട്ടടിപ്പിക്കുന്നതാകാം.
ഞാൻ രോഗ വ്യാപനത്തിന് കാരണമാകില്ലെന്നും സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അണുവിട തെറ്റിക്കാതെ പാലിക്കും എന്ന പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടത്.
ഓർക്കുക ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല നമുക്ക് ചുറ്റുമുള്ളവർക്കു വേണ്ടി കൂടിയാണ്.

This media is not supported in your browser
VIEW IN TELEGRAM
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സംസ്ഥാനമൊട്ടാകെ ഒരുക്കുകയാണ്, കോവിഡ് 19 എന്ന മഹമാരിയെ കരുതലോടെ നേരിടാൻ, പൊരുതി ജയിക്കാൻ.
പിണറായി വിജയൻ
മുഖ്യമന്ത്രി
പിണറായി വിജയൻ
മുഖ്യമന്ത്രി
702 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് 745 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10,049. ഇന്ന് 483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 35. വിദേശത്തുനിന്ന് 75 പേര്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേര്. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 43.
ഇന്ന് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടയം 13, ഇടുക്കി 25, എറണാകുളം 69, തൃശൂര്‍ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂര്‍ 32, കാസര്‍കോട് 53.
കഴിഞ്ഞ 24 മണിക്കൂറിനകം 18,417 സാമ്പിളുകള്‍ പരിശോധിച്ചു. 1,55,148 പേരാണ് നിരീക്ഷണത്തിലുള്ളത്. 9397 പേര് ആശുപത്രികളില്‍. ഇന്നു മാത്രം 1237 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9609.
ഇതുവരെ ആകെ 3,54,480 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,14,832 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,11,105 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 495 ആയി.

1167 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55. വിദേശത്തുനിന്ന് 122 പേര്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേര്. ആരോഗ്യപ്രവര്‍ത്തകര്‍ 33.
ഇന്ന് നാലു മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന് (70), ആലപ്പുഴയിലെ സൈനുദ്ദീന്‍ 65, തിരുവനന്തപുരത്തെ സെല്‍വമണി (65) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 222, കോട്ടയം 118, മലപ്പുറം 112, തൃശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.
കഴിഞ്ഞ 24 മണിക്കൂറിനകം 19,140 സാമ്പിളുകള്‍ പരിശോധിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 10,093. ഇന്നു മാത്രം 1167 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,896 ആണ്.
ഇതുവരെ ആകെ 3,62,210 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 1,50,716 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,16,418 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,13,073 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 486.

കോവിഡ് വ്യാപനം തടയുവാൻ സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളാകെ തന്നെയും ഒരുമിച്ചു പ്രയത്നിക്കുകയാണ്. പൊതുജനങ്ങൾക്ക് യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലാത്ത വിധമാണ് നമ്മുടെ ആരോഗ്യ സംവിധാനം പ്രവർത്തിക്കുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പ്രാഥമിക കേന്ദ്രങ്ങളിലും, ലക്ഷണങ്ങൾ ഉള്ളവർക്ക് ആശുപത്രികളിലും ചികിത്സ ലഭ്യമാക്കുന്നു. കോവിഡ് ചികിത്സ ചെലവേറിയതാണ്. എങ്കിലും സംസ്ഥാന സർക്കാർ പരിപൂർണ്ണമായും സൗജന്യമായാണ് ചികിത്സ ലഭ്യമാക്കുന്നത്. ആശങ്ക കൂടാതെ രോഗത്തെ തടയാൻ നമുക്ക് സാധിക്കും. എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളവർക്ക് ദിശയിൽ കൗൺസിലിംഗും ലഭ്യമാണ്.
പിണറായി വിജയൻ
മുഖ്യമന്ത്രി
പിണറായി വിജയൻ
മുഖ്യമന്ത്രി
സംസ്ഥാനത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ആയിരത്തിനടുത്തു തന്നെ തുടരുകയാണ്. ഇന്ന് അത് 962 ആണ്. വെള്ളിയാഴ്ച 1310 ആയിരുന്നു. ശനിയാഴ്ച 1129. ഇന്നലെ 1169. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയാണ് കൂടുതല്‍ ഉണ്ടാകുന്നത്.
ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പെരുമ്പഴുതൂര്‍ സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴയിലെ നൂറനാട് സ്വദേശി ശശിധരന് (52) എന്നിവരാണ് ഇന്ന് കോവിഡ്മൂലം മരണമടഞ്ഞത്. അവരുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു.
ഇന്ന് സംസ്ഥാനത്ത് 815 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇന്ന് 801 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 40. വിദേശത്തുനിന്ന് 55 പേര്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 85 പേര്. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 15. കെഎസ്ഇ 6.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം ജില്ലയിലാണ് ഇന്നും കൂടുതല്‍ ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്- 205 പേര്‍ക്ക്. എറണാകുളം 106, ആലപ്പുഴ 101, തൃശൂര്‍ 85, മലപ്പുറം 85, കാസര്‍കോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂര്‍ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശൂര്‍ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണൂര്‍ 25, കാസര്‍കോട് 50.
കഴിഞ്ഞ 24 മണിക്കൂറിനകം 19,343 സാമ്പിളുകള്‍ പരിശോധിച്ചു. 1,45,234 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,779 പേര് ആശുപത്രികളില്‍. ഇന്നു മാത്രം 1115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 11,484.
ഇതുവരെ ആകെ 4,00,029 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3926 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,27,233 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1254 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 506 ആയി.

ഇന്ന് 1195 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1234 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 971 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 79. വിദേശത്തുനിന്ന് 66 പേര്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 125 പേര്. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 13.
ഇന്ന് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. പുരുഷോത്തമന് (66, ചോമ്പാല, കോഴിക്കോട്), പ്രഭാകരന് (73, ഫറോക്ക് കോഴിക്കോട്), മരക്കാര്‍കുട്ടി (70, കക്കട്ട്, കോഴിക്കോട്), അബ്ദുള്‍സലാം (58, വെളിനെല്ലൂര്‍, കൊല്ലം), യശോദ (59, ഇരിക്കൂര്‍, കണ്ണൂര്‍), അസൈനാര്‍ഹാജി (76, ഉടുമ്പുത്തല, കാസര്‍കോട്), ജോര്‍ജ് ദേവസി (83, തൃക്കാക്കര, എറണാകുളം) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 274, മലപ്പുറം 167, കാസര്‍കോട് 128, എറണാകുളം 120, ആലപ്പുഴ 108, തൃശൂര്‍ 86, കണ്ണൂര്‍ 61, കോട്ടയം 51, കോഴിക്കോട് 39, പാലക്കാട് 41, ഇടുക്കി 39, പത്തനംതിട്ട 37, കൊല്ലം 30, വയനാട് 14.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 528, കൊല്ലം 49, പത്തനംതിട്ട 46, ആലപ്പുഴ 60, കോട്ടയം 47, ഇടുക്കി 58, എറണാകുളം 35, തൃശൂര്‍ 51, പാലക്കാട് 13, മലപ്പുറം 77, കോഴിക്കോട് 72, വയനാട് 40, കണ്ണൂര്‍ 53, കാസര്‍കോട് 105.
കഴിഞ്ഞ 24 മണിക്കൂറിനകം 25,096 സാമ്പിളുകള്‍ പരിശോധിച്ചു.1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേര് ആശുപത്രികളില്‍. ഇന്നു മാത്രം 1444 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ ആകെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,30,614 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1950 സാമ്പിളുകള്‍ റിസള്‍ട്ട് വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആയി.