𝙌𝙪𝙧𝙖𝙣 𝙠𝙖𝙧𝙚𝙚𝙢 📖
127 subscribers
74 photos
134 videos
1 file
51 links
Book of Allah 📗

Content
https://linktr.ee/iqurhan

 
Suggestion @nasazain
Download Telegram
Assalaam Allaikum wa rahmatullahi wabarakatuh.

താഴെ കാണുന്ന ഓരോ ലിങ്കുകൾ വിശുദ്ധ ഖുർആനിലെ ഓരോ ജുസ്അ കളേ സൂചിപ്പിക്കുന്നു. ഏത് ലിങ്കുകളിൽ ടച്ച് ചെയ്ത് ഖുർആൻ പാരായണം ശ്രവിക്കാവുന്നതാണ്. ഫയലുകൾ mp3 ആയി സേവ് ചെയ്യേണ്ടതില്ല.
Juz 1 ⇨ http://j.mp/2b8SiNO
Juz 2 ⇨ http://j.mp/2b8RJmQ
Juz 3 ⇨ http://j.mp/2bFSrtF
Juz 4 ⇨ http://j.mp/2b8SXi3
Juz 5 ⇨ http://j.mp/2b8RZm3
Juz 6 ⇨ http://j.mp/28MBohs
Juz 7 ⇨ http://j.mp/2bFRIZC
Juz 8 ⇨ http://j.mp/2bufF7o
Juz 9 ⇨ http://j.mp/2byr1bu
Juz 10 ⇨ http://j.mp/2bHfyUH
Juz 11 ⇨ http://j.mp/2bHf80y
Juz 12 ⇨ http://j.mp/2bWnTby
Juz 13 ⇨ http://j.mp/2bFTiKQ
Juz 14 ⇨ http://j.mp/2b8SUTA
Juz 15 ⇨ http://j.mp/2bFRQIM
Juz 16 ⇨ http://j.mp/2b8SegG
Juz 17 ⇨ http://j.mp/2brHsFz
Juz 18 ⇨ http://j.mp/2b8SCfc
Juz 19 ⇨ http://j.mp/2bFSq95
Juz 20 ⇨ http://j.mp/2brI1zc
Juz 21 ⇨ http://j.mp/2b8VcBO
Juz 22 ⇨ http://j.mp/2bFRxNP
Juz 23 ⇨ http://j.mp/2brItxm
Juz 24 ⇨ http://j.mp/2brHKw5
Juz 25 ⇨ http://j.mp/2brImlf
Juz 26 ⇨ http://j.mp/2bFRHF2
Juz 27 ⇨ http://j.mp/2bFRXno
Juz 28 ⇨ http://j.mp/2brI3ai
Juz 29 ⇨ http://j.mp/2bFRyBF
Juz 30 ⇨ http://j.mp/2bFREcc
ഇത് സേവ് ചെയ്യുക... മറ്റ് മുസ്ലിം സഹോദരങ്ങൾക്കും മുസ്ലിം ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക... ഇത് ഒരു സ്വാലിഹായ അമൽ ആയി സ്വീകരിക്കുമാറാകട്ടേ....ആമീൻ
*നോമ്പിന്റെ നിയ്യത്ത്*
‎_نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرْضِ رَمَضَانِ هَذِهِ السَّنَةِ لِللّهِ تَعَالَى۞_

*അത്താഴ ശേഷം 7 പ്രാവശ്യം*
‎_اَللّهُ لآاِلَهَ اِلّآ هُوَالْحَيُّ الْقَيُّومُ عَلَى كُلِّ نَفْسٍ بِمَا كَسَبَتْ۞_

*നോമ്പ് തുറന്നയുടനെ*
‎_اَللّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ۞_

*വെള്ളം കൊണ്ട് നോമ്പ് തുറന്നാൽ*
‎_ذَهَبَ الظَمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْاَجْرُ اِنْ شَاءَ اللّه۞ اَللَّهُمَّ اِنِّي اَسْأَلُكَ بِرَحْمَتِكَ الَّتِي وَسِعَتْ كُلَّ شَيْئٍ اَنْ تَغْفِرَلِي۞_

*റമളാനിലെ എല്ലാ രാപകലുകളിലും 10 പ്രാവശ്യം ചൊല്ലേണ്ടത്*
‎_اَسْتَغْفِرُ اللّهَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَاَتُوبُ اِلَيْهِ وَهُوَ حَيٌّ دَائِمٌ قَائِمٌ لاَ يَفُوتُ وَلاَ يَمُوتُ بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌَ۞_

*റമളാൻ മുഴുക്കെ വർദ്ധിപ്പിക്കേണ്ടത്*
‎_اَشْهَدُ اَنْ لآاِلَهَ اِلَّا اللّهُ اَسْتَغْفِرُ اللّهَِ۞ اَللَّهُمَّ اِنِّي اَسْأَلُكَ الْجَنَّةَ وَاَعُوذُبِكَ مِنَ النَّارَِ۞_

*ആദ്യത്തെ പത്തിൽ*
‎_اَللَّهُمَّ إِرْحَمْنِي يَاأَرْحَمَ الرَّاحِمِينَ۞_

*രണ്ടാമത്തെ പത്തിൽ*
‎_اَللَّهُمَّ اغْفِرْلِى ذُنُوبِي يَارَبَّ الْعَالَمِينَ۞_

*അവസാനത്തെ പത്തിൽ*
‎_اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينََ۞_
‎_اَللَّهُمَّ اِنَّكَ عَفُوٌّ تُحِبُ الْعَفْوَ فَاعْفُ عَنِّيَ۞_

*അഞ്ച് നേരത്തെ നിസ്കാരങ്ങളുടെ പ്രാർത്ഥനയോട് കൂടെ*
‎_اَللَّهُمَّ اجْعَلْ هَذَا الشَّهْرَ الشَّرِيفَ الْعَظِيمَ شَاهِدًا لَنَا لآ شَاهِدًا عَلَيْنَا وَاجْعَلْهُ حُجَّةً لَنَا لاَ حُجَّةً عَلَيْنَا۞ اَللَّهُمَّ اعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَمَشَائِخَنَا وَأَسَاتِيذِنَا مِنَ الدُّيُونِ وَالْمَظَالِمِ وَالنَّارِ۞_

*നോമ്പ് തുറക്കാൻ മഗ് രിബ് ബാങ്ക് പ്രതീക്ഷിച്ചിരിക്കുമ്പോൾ ഇങ്ങിനെ ദുആ ചെയ്യുക*
‎_اَللَّهُمَّ اغْفِرْلِى يَا وَاسِعَ الْمَعْفِرَة۞_

*തറാവീഹ് നിസ്കാര ശേഷമുള്ള ദിക്റ് ദുആ*
‎_اَسْتَغْفِرُ اللّهَ الْعَظِيمَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَأَتُوبُ اِلَيْهِ وَاَسْأَلُكَ التَّوْبَةَ۞ اَللَّهُمَّ اَنْتَ السَّلاَمُ وَمِنْكَ السَّلاَمُ وَاِلَيْكَ يَرْجِعُ السَّلاَمُ حَيِّنَا رَبَّنَا بِالسّلاَمِ وَأَدْخِلْنَا دَارَ السَّلاَمِ تَبَارَكْتَ رَبَّنَا وَتَعَالَيْتَ يَاذَالْجَلاَلِ وَالْاِكْرَامِ۞ اَلْحَمْدُ لِللّهِ رَبَّ الْعَالَمِينَ۞ اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ۞ اَللَّهُمَّ اِنَّ لَكَ فِي كُلِّ لَيْلَةٍ مِنَ لَّيَالِي رَمَضَانَ عُتَقَاءَ وَطُلَقَاءَ وَخُلَصَاءَ وَاُمَنَاءَ مِنَ النَّارِ۞ اِجْعَلْنَا مِنْ عُتَقَائِكَ وَطُلَقَائِكَ وَخُلَصَائِكَ وَاُمَنَائِكَ مِنَ النَّارِِ۞ اِجْعَلْنَا يَا اِلَهَنَا يَااَللّهُ يَااَللّهُ يَااَللّهُ مِنَ السُّعَدَاءِ الْمَقْبُولِينَ۞ وَلاَ تَجْعَلْنَا مِنَ الْأَشْقِيَاءِ الْمَطْرُودِينَ۞ رَبَّنَا تَقَبَّلْ مِنَّا صَلاَتَنَا وَصِيَامَنَا وَقِيَامَنَا وَرُكُوعَنَا وَسُجُودَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنَا وَاسْتَجِبْ دُعَاءَنَا اِنَّكَ اَنْتَ السَّمِيعُ الْعَلِيمُ۞ وَتُبْ عَلَيْنَا اِنَّكَ اَنْتَ التَّوَّابُ الرَّحِيمَ۞ بِرَحْمَتِكَ يَااَرْحَمَ الرَّاحِمِينَ۞_

_👉*നോമ്പ് തുറക്കുന്ന സമയത്തുള്ള ദുആക്ക് പ്രത്യേകം ഉത്തരമുണ്ട്. 👉നോമ്പ് തുറക്കാൻ ധൃതി കാണിക്കണം. 👉ഖുർആൻ ഇറങ്ങിയ മാസമായതിനാൽ ഖുർആൻ പാരായണം വർദ്ധിപ്പിക്കുക. 👉റസൂൽ( ﷺ )യുടെ പേരിൽ ധാരാളം സ്വലാത്ത് വർദ്ധിപ്പിക്കുക. 👉ലോക മുസ്ലിമീങ്ങളേയും. നമ്മെ എല്ലാ മേഘലകളിലും സഹായിക്കുന്നവർക്ക് വേണ്ടിയും പ്രത്യേകം ദുആ ചെയ്യുക അല്ലാഹു സ്വീകരിക്കട്ടെ! ആമീൻ🤲🤲_

*'🎶 നബി(സ) പറഞ്ഞു'ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണെന്ന് നിങ്ങളും ഇത് ഷെയർ ചെയ്യൂ...*
*ഇതിനുള്ള പ്രതിഫലം പടച്ചവൻ നമുക്ക്‌ നൽകട്ടെ... ആമീൻ*...

_ദുആഇൽ ഞങ്ങളെയും ഉൾപ്പെടുത്തുമല്ലോ._ 🤲
Coronavirus(covid-19) is spreading more rapidly ,May Allah protect you and your family from the deadly disease...

𝘖 𝘈𝘭𝘭𝘢𝘩,𝘵𝘩𝘪𝘴 𝘥𝘪𝘴𝘦𝘢𝘴𝘦 𝘪𝘴 𝘰𝘯𝘦 𝘰𝘧 𝘺𝘰𝘶𝘳 𝘴𝘰𝘭𝘥𝘪𝘦𝘳𝘴 𝘪𝘵 𝘦𝘧𝘧𝘦𝘤𝘵𝘴 𝘸𝘩𝘰𝘦𝘷𝘦𝘳 𝘺𝘰𝘶 𝘸𝘢𝘯𝘵 𝘈𝘯𝘥 𝘺𝘰𝘶 𝘨𝘪𝘷𝘦 𝘪𝘵 𝘵𝘰 𝘸𝘩𝘰𝘦𝘷𝘦𝘳 𝘺𝘰𝘶 𝘸𝘢𝘯𝘵
𝘖 𝘈𝘭𝘭𝘢𝘩 𝘥𝘪𝘴𝘵𝘳𝘢𝘤𝘵 𝘪𝘵 (𝘵𝘩𝘦 𝘥𝘪𝘴𝘦𝘢𝘴𝘦 ) 𝘧𝘳𝘰𝘮 𝘶𝘴 𝘢𝘯𝘥 𝘰𝘶𝘳 𝘩𝘰𝘮𝘦 𝘢𝘯𝘥 𝘰𝘶𝘳 𝘧𝘢𝘮𝘪𝘭𝘪𝘦𝘴 ,𝘢𝘯𝘥 𝘰𝘶𝘳 𝘸𝘪𝘷𝘦𝘴, 𝘢𝘯𝘥 𝘰𝘶𝘳 𝘭𝘢𝘯𝘥𝘴 𝘢𝘯𝘥 𝘰𝘶𝘳 𝘤𝘰𝘶𝘯𝘵𝘳𝘪𝘦𝘴 𝘢𝘯𝘥 𝘵𝘩𝘦 𝘤𝘰𝘶𝘯𝘵𝘳𝘪𝘦𝘴 𝘰𝘧 𝘵𝘩𝘦 𝘔𝘶𝘴𝘭𝘪𝘮𝘴 𝘈𝘯𝘥 𝘱𝘳𝘰𝘵𝘦𝘤𝘵 𝘶𝘴 𝘧𝘳𝘰𝘮 𝘸𝘩𝘢𝘵 𝘸𝘦 𝘧𝘦𝘢𝘳 𝘢𝘯𝘥 𝘸𝘩𝘢𝘵 𝘸𝘦’𝘳𝘦 𝘸𝘢𝘳𝘯𝘦𝘥 𝘰𝘧𝘧 𝘍𝘰𝘳 𝘺𝘰𝘶 𝘢𝘳𝘦 𝘵𝘩𝘦 𝘣𝘦𝘴𝘵 𝘱𝘳𝘦𝘴𝘦𝘳𝘷𝘦𝘳 ,𝘢𝘯𝘥 𝘺𝘰𝘶 𝘢𝘳𝘦 𝘵𝘩𝘦 𝘮𝘰𝘴𝘵 𝘤𝘰𝘮𝘱𝘢𝘴𝘴𝘪𝘰𝘯𝘢𝘵𝘦 𝘢𝘯𝘥 𝘮𝘰𝘴𝘵 𝘮𝘦𝘳𝘤𝘪𝘧𝘶𝘭
This media is not supported in your browser
VIEW IN TELEGRAM
اللّٰهُمَّ إِنَّكَ عُفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي

(O ALLAH, YOU ARE PARDONING AND GENEROUS. YOU LOVE TO FORGIVE, SO FORGIVE ME...

https://bit.ly/2Lb7tug
This media is not supported in your browser
VIEW IN TELEGRAM
"': حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ Allah (Alone) is Sufficient for us, and He is the Best Disposer of affairs (for us).”
Media is too big
VIEW IN TELEGRAM
Nothing happens without the permission of Allah (S.W.T) 💕😊