PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തിയ ആദ്യ ഇന്ത്യൻ വനിത?
Anonymous Quiz
48%
ആവണി ചതുർവേദി
13%
ദുർബ ബാനർജി
24%
ഗുജ്ജൻ സക്‌സേന
15%
ഊർമ്മിള പരീഖ്
ഞാൻ പിന്നെ ആദ്യമേ ബോധംകെട്ടുവീണത് കൊണ്ട് കരയേണ്ട ആവശ്യം വന്നില്ല

Credits: Anurag JayaShobha

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
ഭൂപൻ ഹസാരിക പാലം ഏത് നദിയ്ക്ക് കുറുകെയാണ്?
Anonymous Quiz
8%
ഗംഗ
60%
ബ്രഹ്മപുത്ര
11%
ടീസ്റ്റ
20%
ലോഹിത്
1853ലാണ് ഇന്നത്തെ ലിഫ്ടിന്റെ ആദ്യരൂപം ഓട്ടിസ് തയ്യാറാക്കിയത്
#previous_year_question

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ഇന്നത്തെ രൂപത്തിലുള്ള എസ്‌കലേറ്റർ കണ്ടുപിടിച്ചത്?
Anonymous Quiz
15%
ജെസ്സെ ഡബ്ലിയു റെനോ
29%
ചാൾസ് സീബെർഗർ
36%
ലാൻഡൻ കാർട്ടർ
20%
സുള്ളിവൻ സിൽഗോൾക്കാർ
ലെ നീരാളി : ബൈ ദുബായ്, കടൽ ജീവികളിൽ ഓന്തിനെ പോലെ നിറം മാറാൻ കഴിയുന്ന ജീവി ഞാൻ ആയത് കൊണ്ട് എന്നെ ആർക്കും പെട്ടെന്ന് മനസ്സിലാകുകയുമില്ല 😁

Credits: Manoj C Nair

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്?
Anonymous Quiz
2%
ബാർബഡോസ്
92%
ഡോൾഫിൻ
4%
ഈൽ മത്സ്യം
2%
ജയിന്റ ക്യാറ്റ് ഫിഷ്
🎲 Quiz '@psctrolls Good Night Quiz 😴 Topic : റോഡ് ഗതാഗതം (11/06/2020)'
ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (12/06/2020) Topic : ഇന്ത്യ അടിസ്ഥാന വസ്തുതകൾ (Time: 9 PM onwards).... സംശയങ്ങൾക്ക് @psctrolls_bot ൽ മെസ്സേജ് അയക്കുക.... Follow : https://t.me/psctrolls
🖊 20 questions · ⏱ 15 sec
PSC Trolls pinned «🎲 Quiz '@psctrolls Good Night Quiz 😴 Topic : റോഡ് ഗതാഗതം (11/06/2020)' ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (12/06/2020) Topic : ഇന്ത്യ അടിസ്ഥാന വസ്തുതകൾ (Time: 9 PM onwards).... സംശയങ്ങൾക്ക് @psctrolls_bot ൽ മെസ്സേജ്…»