PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
'അവസരങ്ങളുടെ നഗരം' എന്നറിയപ്പെടുന്നത്?
Anonymous Quiz
11%
കൊൽക്കത്ത
17%
ഹൈദരാബാദ്
29%
മുംബൈ
43%
ബാംഗ്ലൂർ
ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്? (Child labor is prohibited under what Article of the Constitution?)
Anonymous Quiz
13%
അനുച്ഛേദം 14 (Article 14)
17%
അനുച്ഛേദം 21 (Article 21)
12%
അനുച്ഛേദം 23 (Article 23)
59%
അനുച്ഛേദം 24 (Article 24)
ഇംഗ്ലണ്ടിലെ പ്രഭുക്കന്മാരുടെ രഹസ്യത്താവളമായിരുന്ന ബാഡ്മിന്റണിൽ ആദ്യമായി കളിച്ചത് കൊണ്ടാണ് ബാഡ്മിന്റണ് ആ പേര് ലഭിച്ചത്

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
2019ലെ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് വേദിയായത്?
Anonymous Quiz
25%
ഇംഗ്ലണ്ട്
24%
ഫ്രാൻസ്
38%
സ്വിറ്റ്സർലൻഡ്
13%
സ്വീഡൻ
ആരെയും ദേഹോപദ്രവമേല്പിക്കാൻ പാടില്ലായെന്നുള്ള അനുച്ഛേദം ഞാനിനിയെങ്ങനെ പറഞ്ഞു മനസ്സിലാക്കും 😪

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന അനുച്ഛേദം?
(Article that stipulates that a person should not be punished more than once for a crime?)
Anonymous Quiz
10%
അനുച്ഛേദം 16 (Article 16)
36%
അനുച്ഛേദം 20 (Article 20)
26%
അനുച്ഛേദം 21A (Article 21A)
29%
അനുച്ഛേദം 22 (Article 22)
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്?
Anonymous Quiz
12%
144
25%
146
54%
148
9%
242
മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
Anonymous Quiz
21%
ജീവകം സി
19%
ജീവകം ബി
18%
ജീവകം കെ
42%
ജീവകം ഇ
ഏഷ്യയിലെ ഏറ്റവും പഴയ എൻജിനീയറിങ് കോളേജ് സ്ഥാപിതമായത്?
Anonymous Quiz
19%
മസൂറി
21%
നൈനിറ്റാൾ
37%
റൂർക്കി
23%
ഡെറാഡൂൺ