PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
പി.എസ്.സി ട്രോൾസിന്റെ നാലാമത് വാർഷിക മഹാമഹം

ഡിയർ മെംബേർസ്, ജൂലൈ 5ന് PSC TROLLS പ്രവർത്തനം ആരംഭിച്ചിട്ട് 4 വർഷങ്ങൾ തികയുകയാണ്. നാലാമത് വാർഷികത്തോട് അനുബന്ധിച്ച് PSC CHALLENGER ആപ്ലിക്കേഷനുമായി ചേർന്ന് കൊണ്ട് ഞങ്ങൾ ഒരു TROLL CONTEST നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഈ ട്രോൾ കോണ്ടസ്റ്റിലേക്ക് എല്ലാ ട്രോളന്മാരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ഗവൺമെന്റ് ജോലി എന്ന ലക്ഷ്യവുമായി മുന്നേറുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു ആപ്ലിക്കേഷനാണ് PSC CHALLENGER. നമുക്ക് ഒട്ടും തന്നെ ബോറടിക്കാതെ ലക്ഷക്കണക്കിന് പി.എസ്.സി ഉദ്യോഗാർത്ഥികളുമായി കളിച്ചുകൊണ്ട് പഠിക്കുവാനുള്ള അവസരമാണ് ഈ ആപ്പ് നൽകുന്നത്. നമ്മുടെ സുഹൃത്തുക്കളുമായി കളിക്കുവാനും, മറ്റുള്ളവരുമായി നമ്മുടെ പ്രകടനം താരതമ്യം ചെയ്യുവാനും, വിഷയങ്ങൾ തരം തിരിച്ച് പഠിക്കുവാനും തുടങ്ങി ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്രദമാകുന്ന ഒട്ടനേകം ഫീച്ചറുകൾ ഈ ആപ്പിൽ ലഭ്യമാണ്. ഇതുവരെ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചിട്ടില്ലാത്തവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
https://play.google.com/store/apps/details?id=com.pscchallengerapp&referrer=utm_source%3Dpt%26utm_medium

Contest നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നിയമാവലികളും വരും ദിവസങ്ങളിൽ ഫെയിസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും. ട്രോൾ കോണ്ടസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെയിസ്ബുക്ക് ഗ്രൂപ്പിൽ അംഗമാക്കുക.👇

PSC TROLLS Facebook Group Link : https://www.facebook.com/groups/PSCTrolls/
PSC Trolls pinned «പി.എസ്.സി ട്രോൾസിന്റെ നാലാമത് വാർഷിക മഹാമഹം ഡിയർ മെംബേർസ്, ജൂലൈ 5ന് PSC TROLLS പ്രവർത്തനം ആരംഭിച്ചിട്ട് 4 വർഷങ്ങൾ തികയുകയാണ്. നാലാമത് വാർഷികത്തോട് അനുബന്ധിച്ച് PSC CHALLENGER ആപ്ലിക്കേഷനുമായി ചേർന്ന് കൊണ്ട് ഞങ്ങൾ ഒരു TROLL CONTEST നടത്താൻ തീരുമാനിച്ചിരിക്കുന്നു.…»
എരിയുന്ന സിഗരറ്റിന്റെ പുകയെക്കാൾ സുഖമാണ് ആവി പറക്കുന്ന ചൂടൻ ചായ ഊതി കുടിച്ചാൽ കിട്ടുക..!! 😌
(പുകവലി ആരോഗ്യത്തിന് ഹാനികരം)

Credits: Shinil Manohar

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല?
Anonymous Quiz
11%
എറണാകുളം
33%
കോട്ടയം
30%
കോഴിക്കോട്
26%
തിരുവനന്തപുരം
🎲 Quiz '@psctrolls Good Night Quiz 😴 Topic : ഇന്ത്യയിലെ നൃത്തങ്ങൾ (13/06/2020)'
ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (14/06/2020) Topic : കഴിഞ്ഞ ഒരാഴ്ച (June 7 - 13) നമ്മുടെ ചാനലിൽ വന്ന ട്രോളുകളിലെ ചോദ്യങ്ങൾ (Time: 9 PM onwards).... സംശയങ്ങൾക്ക് @psctrolls_bot ൽ മെസ്സേജ് അയക്കുക.... Follow : https://t.me/psctrolls
🖊 20 questions · ⏱ 15 sec
8.40 ആണെങ്കിൽ 20 ഡിഗ്രി, 2.10 ആണെങ്കിൽ 5 ഡിഗ്രി.. ഇങ്ങനെ വെറും രണ്ട് സെക്കന്റ്‌ കൊണ്ട് ഉത്തരം കാണാം.
#psc_maths_tips

Credits: Arjun Athikkattu

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ഒരു ക്ലോക്കിലെ സമയം 12.15 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
Anonymous Quiz
4%
80°
48%
82.5°
24%
87.5°
24%
90°
🏆 Top results in the quiz '@psctrolls Good Night Quiz 😴 Topic : ഇന്ത്യയിലെ നൃത്തങ്ങൾ (13/06/2020)'

🖊 20 questions
⏱ 15 seconds per question
🤓 495 people took the quiz

🥇 വിജിൽ Pk – 20 (54.8 sec)
🥈 Marie Gold – 20 (1 min 1 sec)
🥉 HiTMAN 047 – 20 (1 min 18 sec)
4. Sharon – 19 (1 min 13 sec)
5. @bachusafvan – 19 (1 min 15 sec)
6. @RaimyPaul – 18 (50.9 sec)
7. Gayathri Vijeesh – 18 (56.2 sec)
8. Achu – 18 (58.3 sec)
9. silpa V s – 18 (1 min 11 sec)
10. Athira RM – 18 (1 min 13 sec)
11. Sanal Klm – 18 (1 min 16 sec)
12. Kiran NA rayan – 18 (1 min 26 sec)
13. Kavya Vineeth – 18 (1 min 33 sec)
14. ~Vidya – 17 (53.4 sec)
15. Anjana R.Nair – 17 (1 min 11 sec)
16. Psycho Soman – 17 (1 min 15 sec)
17. Anukool – 17 (1 min 16 sec)
18. @SreeprabhaVS – 17 (1 min 22 sec)
19. Pradosh Kumar – 17 (1 min 24 sec)
20. 🅱️ Joy – 17 (1 min 52 sec)

🏆 Congratulations to the winners 🎉

ഇന്നത്തെ (14/06/2020) Topic : കഴിഞ്ഞ ഒരാഴ്ച (June 7 - 13) നമ്മുടെ ചാനലിൽ വന്ന ട്രോളുകളിലെ ചോദ്യങ്ങൾ

Quiz will start at 9 PM and the results will be published at 9 AM on the very next day 😊

https://t.me/psctrolls
അമ്പെയ്ത്ത് ദേശീയ കായികവിനോദം ആയിട്ടുള്ള രാജ്യം?
Anonymous Quiz
12%
ബംഗ്ലാദേശ്
58%
ഭൂട്ടാൻ
12%
അഫ്ഗാനിസ്ഥാൻ
18%
നേപ്പാൾ
Actually നമ്മൾ കാണുന്ന കൊറിയൻ പടങ്ങളെല്ലാം ദക്ഷിണകൊറിയൻ പടങ്ങളാണ്..!!

Credits: Abinjith Ashok KT

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
താഴെപ്പറയുന്നവയിൽ "ദക്ഷിണ കൊറിയ" അറിയപ്പെടുന്നത് എങ്ങനെയാണ്?
Anonymous Quiz
19%
ഉദയ സൂര്യന്റെ നാട്
47%
പ്രഭാത ശാന്തതയുടെ നാട്
20%
നീലാകാശത്തിന്റെ നാട്
15%
വിശുദ്ധ നാട്
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ മുപ്പതംഗ നിയമസഭയാണുള്ളത്..

Credits: അഖിനേഷ് കെ

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com /psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk