PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
അങ്ങനെ ആ നഗ്ന സത്യം അവളും തിരിച്ചറിഞ്ഞിരിക്കുന്നു..

Credits: Shorn Chacko Rajan

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com /psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
മയിൽ ഇന്ത്യയുടെ ദേശീയ പക്ഷിയായ വർഷം?
Anonymous Quiz
15%
1962
53%
1963
23%
1972
9%
1973
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ മുസ്ലിം രക്തസാക്ഷി?
Anonymous Quiz
16%
ബഹദൂർ ഷാ സഫർ
16%
ലിയാഖത്ത് അലി
53%
അഷ്ഫാഖ് ഉല്ല ഖാൻ
14%
മൗലവി അഹമ്മദുള്ള
'കാണാൻ ആഗ്രഹിക്കുന്നവൻ' എന്നർത്ഥം വരുന്നത്?
Anonymous Quiz
60%
ദിദൃക്ഷു
24%
വിവക്ഷു
9%
ബുഭുക്ഷു
8%
ജിഗീഷു
കാഴ്ച ശക്തി ഏറ്റവും കുറഞ്ഞ പക്ഷി?
Anonymous Quiz
28%
കിവി
15%
കുരുവി
47%
മൂങ്ങ
10%
ഒട്ടകപക്ഷി
വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം പ്ലാറ്റിനം..

Credits: Shameem Gonzales

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
സ്വർണ്ണത്തിന്റെ ആറ്റോമിക നമ്പർ?
Anonymous Quiz
17%
78
58%
79
15%
68
9%
69
1865 ഏപ്രിൽ 14നാണ് ജോൺ വിൽകസ് ബൂത്ത് എന്ന നടൻ, നാടകം കണ്ടുകൊണ്ടിരുന്ന ലിങ്കണെ വെടിവെച്ചു കൊലപ്പെടുത്തിയത്

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
എബ്രഹാം ലിങ്കൺ ജനിച്ച ദിവസമായ 1809 ഫെബ്രുവരി 12ന് ജനിച്ച ജീവശാസ്ത്രജ്ഞൻ?
Anonymous Quiz
19%
കാൾ ലിനെയസ്
22%
ജീൻ ലാമാർക്
51%
ചാൾസ് ഡാർവിൻ
9%
ആൽഫ്രഡ് റസ്സൽ വാലസ്