PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
PSC Trolls pinned «🎲 Quiz '@psctrolls Good Night Quiz 😴 Topic : English : Correct Spelt Word (23/05/2020)' ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍..... Results will be published at 9 AM on the next day 🏆.... നാളത്തെ (24/05/2020) Topic : കഴിഞ്ഞ ആഴ്ച…»
ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്‌ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി?
Anonymous Quiz
60%
ശ്രുതിതരംഗം
9%
സ്നേഹലയം
24%
കർണ്ണകിരണം
7%
കർണ്ണലയനം
നടക്കുമ്പോൾ ചീവീടിന്റെ ചെവിക്കല്ല് അടിച്ച് പോകുമല്ലോ..😁

Credits: Anurag JayaShobha

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
ശരീരത്തിന്റെ തുലനനില പാലിക്കാന്‍ സഹായിക്കുന്ന അവയവം?
Anonymous Quiz
3%
കണ്ണ്
3%
മൂക്ക്
18%
ത്വക്ക്
77%
ചെവി
🏆 Top results in the quiz '@psctrolls Good Night Quiz 😴 Topic : English : Correct Spelt Word (23/05/2020)'

🖊 20 questions
⏱ 30 seconds per question
🤓 426 people took the quiz

🥇 @bachusafvan – 20 (2 min 1 sec)
🥈 mia – 20 (4 min 40 sec)
🥉 @a_ne_ela – 19 (1 min 1 sec)
4. @SreeprabhaVS – 19 (1 min 18 sec)
5. Anukool – 19 (1 min 28 sec)
6. Amiya Abraham – 19 (1 min 48 sec)
7. Yadunand Pramod – 19 (2 min 32 sec)
8. Ananthan – 19 (2 min 53 sec)
9. Hari – 19 (3 min 13 sec)
10. Vidya – 18 (2 min 4 sec)
11. Geethu – 18 (2 min 46 sec)
12. Vishnu VP – 18 (3 min 20 sec)
13. @Arjun_Athikkattu – 18 (3 min 19 sec)
14. @martin_pathira – 17 (1 min 38 sec)
15. Sree💕 – 17 (2 min 3 sec)
16. فرشانة – 17 (2 min 15 sec)
17. @Ashitharemashan – 17 (2 min 20 sec)
18. Agna Shiril – 17 (2 min 22 sec)
19. @NoturBatman – 17 (2 min 40 sec)
20. Arya Suresh – 17 (2 min 43 sec)

🏆 Congratulations to the winners 🎉

ഇന്നത്തെ (24/05/2020) Topic : കഴിഞ്ഞ ഒരാഴ്ച (May 17 - 23) ചാനലിൽ വന്ന, ട്രോളുകളിലെ ചോദ്യങ്ങൾ

Quiz will start at 9 PM and the results will be published at 9 AM on the very next day 😊

https://t.me/psctrolls
മിന്നൽ മൂലം സസ്യങ്ങൾക്ക് ലഭ്യമാകുന്ന മൂലകം?
Anonymous Quiz
2%
ഓക്സിജൻ
6%
ഹൈഡ്രജൻ
81%
നൈട്രജൻ
11%
ഫോസ്‌ഫറസ്‌
കുട്ടികളുടെ ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം?
Anonymous Quiz
13%
ഓസ്ട്രിയ
43%
ബെൽജിയം
18%
കാനഡ
26%
ഡെൻമാർക്ക്‌
ജെല്ലിഫിഷിന്റെ ശരീരത്തിൽ 98% വെള്ളം ഉള്ളതാണ് കാരണം

Credits: Kishore Kalathil Abraham

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
ജനിതക എഞ്ചിനീയറിംഗിലൂടെ വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം?
Anonymous Quiz
16%
ഗോൾഡൻ ഫിഷ്
15%
ബ്ലൂ ഫിഷ്
38%
ഗ്ലോ ഫിഷ്
31%
എയ്ഞ്ചൽ ഫിഷ്
താഴെപ്പറയുന്നവയിൽ പാമ്പുകൾ ഇല്ലാത്ത രാജ്യം?
Anonymous Quiz
22%
ഓസ്ട്രേലിയ
35%
അയർലൻഡ്
34%
മഡഗാസ്ക്കർ
9%
നോർവേ