PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
നിലവിൽ ഫോഴ്സ് അമേരിക്കയ്ക്ക് മാത്രമേ ഉള്ളൂവെങ്കിലും ഇങ്ങനെ ഒരു ഫോഴ്സിനെ രൂപീകരിക്കാൻ ചൈന ഉദ്ദേശിക്കുന്നുണ്ട്..!!

Credits: നിരഞ്ജൻ ദേവ്

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്ഥാപനമായ ISRO സ്ഥാപിതമായത്?
Anonymous Quiz
7%
1967 ആഗസ്ത് 15
16%
1967 സെപ്റ്റംബർ 24
58%
1969 ആഗസ്ത് 15
19%
1969 സെപ്റ്റംബർ 24
ഇത് ഒരു മാതിരി മറ്റെടത്തെ ട്രിപ്പ് ആയി പോയി 😁

Credits: അഖിനേഷ് കെ

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത്?
Anonymous Quiz
4%
ആനമുടിച്ചോല
61%
ഇരവികുളം
8%
പാമ്പാടുംചോല
28%
പെരിയാർ
ഇജ്ജാതി പട്ടി ഷോ...!!!

Credits: Kishore Kalathil Abraham

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ഇനി ഞാൻ ഉറങ്ങട്ടെ, ഗുഡ് നൈറ്റ് 😴💤

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
"ഇനി ഞാൻ ഉറങ്ങട്ടെ" എന്ന നോവൽ എഴുതിയത് ആര്?
Anonymous Quiz
11%
കെ. ശ്രീകുമാർ
13%
എം. ഗോവിന്ദൻ
27%
എം. മുകുന്ദൻ
50%
പി.കെ. ബാലകൃഷ്ണൻ
@psctrolls Good Night Quiz 😴
(30/05/2020)

Topic : English ~ Active and Passive voice

🖊 20 questions
⏱ 15 seconds per question

ക്വിസ് അറ്റൻഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് START കൊടുക്കുക. 👇

👉 http://t.me/QuizBot?start=xWveuKXv 👈

ക്വിസ് അറ്റൻഡ് ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ @psctrolls_bot ൽ മെസ്സേജ് അയക്കുക.

നാളത്തെ (31/05/2020) Topic : നമ്മുടെ ചാനലിൽ കഴിഞ്ഞ ഒരാഴ്ച (MAY 24-30) വന്ന ട്രോളുകളിൽ നിന്നുമുള്ള ചോദ്യങ്ങൾ (9 PM onwards)

https://t.me/psctrolls
🎲 Quiz '@psctrolls Good Night Quiz 😴 Topic : English ~ Active and Passive voice (30/05/2020)'
ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (31/05/2020) Topic : കഴിഞ്ഞ ആഴ്ച (May 24-30) ചാനലിൽ വന്ന ട്രോളുകളിലെ ചോദ്യങ്ങൾ (Time: 9 PM onwards)
🖊 20 questions · ⏱ 15 sec
PSC Trolls pinned «🎲 Quiz '@psctrolls Good Night Quiz 😴 Topic : English ~ Active and Passive voice (30/05/2020)' ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (31/05/2020) Topic : കഴിഞ്ഞ ആഴ്ച (May 24-30) ചാനലിൽ വന്ന ട്രോളുകളിലെ ചോദ്യങ്ങൾ…»
നവധാന്യ എന്ന പ്രസ്ഥാനം രൂപീകരിച്ചതാര്?
Anonymous Quiz
9%
മേധാപട്കർ
24%
സുന്ദർലാൽ ബഹുഗുണ
56%
വന്ദനാശിവ
12%
പാണ്ടുരംഗ ഹെംഗ്ഡെ
താഴെ പറയുന്നവയിൽ ത്വക്കിനെ ബാധിക്കാത്ത ഒരു രോഗം?
Anonymous Quiz
10%
എക്സിമ
6%
മെലനോമ
14%
സോറിയാസിസ്
69%
ഗ്ലോക്കോമ