PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
PSC Trolls pinned «🏆 Top results in the quiz '@psctrolls Good Night Quiz 😴 Topic : കേരളത്തിലെ നദികൾ (02/06/2020)' 🖊 20 questions ⏱ 15 seconds per question 🤓 480 people took the quiz 🥇 Viswajith GM – 20 (1 min 45 sec) 🥈 Anukool – 19 (53.5 sec) 🥉 @bachusafvan – 19 (1 min…»
ട്രിപ്പ് പോകലാണ് രാജാവേ ഇവന്റെ മെയിൻ 😜
NB: മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് : സ്രാവ് ✅

Credits: Abinjith Ashok KT

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ഇന്ത്യയുടെ ദേശീയ മത്സ്യം?
Anonymous Quiz
48%
അയക്കൂറ
31%
കരിമീൻ
7%
നെയ്മീൻ
14%
മത്തി
യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?
Anonymous Quiz
10%
ബെൽജിയം
8%
ബ്രസൻസ്
13%
സ്ലോവേനിയ
69%
തുർക്കി
ആൽബർട്ട് ജോസ് അല്ലടോ കീരിക്കാടൻ ജോസ് 😏

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls


#psctrolls #gk
ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന പക്ഷി?
Anonymous Quiz
20%
ആൽബട്രോസ്
51%
ആർട്ടിക് ടേൺ
9%
ബാൾഡ് ഈഗിൾ
20%
പെരിഗ്രിൻ ഫാൽക്കൺ
ഫിഫ്റ്റി തികയ്ക്കാൻ പറ്റിയില്ല... ജസ്റ്റ് മിസ്സ്..!!
NB: സ്വർഗ്ഗമോ നരകമോ അതിനിവിടെ പ്രസക്തിയില്ല 😜

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
അക്ബര്‍ ചക്രവര്‍ത്തി തന്റെ എത്രാമത്തെ വയസ്സിലാണ് രാജാവായത്?
Anonymous Quiz
63%
14
13%
15
17%
16
7%
17
ചന്തു തോറ്റു മക്കളെ 😓

Credits: അഖിനേഷ് കെ

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
നിസർഗ്ഗ സംഖ്യകൾ എന്നറിയപ്പെടുന്നത്?
Anonymous Quiz
40%
എണ്ണൽ സംഖ്യകൾ
43%
അഖണ്ഡ സംഖ്യകൾ
14%
ഒറ്റ സംഖ്യകൾ
3%
ഇരട്ട സംഖ്യകൾ
രഹസ്യാന്വേഷണ ഏജൻസിക്ക് ഇടാൻ പറ്റിയ പേര് 😂

Credits: Manoj C Nair

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
'SUPO' ഏതു രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?
Anonymous Quiz
35%
സ്വീഡൻ
26%
നോർവേ
31%
ഫിൻലൻഡ്‌
8%
അയർലൻഡ്