PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
കന്നുകാലിവർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം?
Anonymous Quiz
40%
യാക്ക്
22%
ഹിമാലയൻ കാള
28%
കാട്ടുപോത്ത്
9%
ആഫ്രിക്കൻ കാട്ടുപന്നി
🏆 Top results in the quiz '@psctrolls Good Night Quiz 😴 Topic : ഇന്ത്യ ~ അടിസ്ഥാന വസ്തുതകൾ (12/06/2020)'

🖊 20 questions
⏱ 15 seconds per question
🤓 475 people took the quiz

🥇 Unni – 20 (58.4 sec)
🥈 @bachusafvan – 20 (1 min 1 sec)
🥉 Sanal Klm – 20 (1 min 32 sec)
4. ~Vidya – 19 (49.1 sec)
5. @RaimyPaul – 19 (54.3 sec)
6. Mohammed Sajith – 18 (1 min 15 sec)
7. Neethu K – 18 (1 min 16 sec)
8. @DilnaSunil – 17 (1 min 23 sec)
9. Anjana R.Nair – 17 (1 min 28 sec)
10. Adarsh – 17 (1 min 30 sec)
11. MS – 17 (1 min 48 sec)
12. akhi – 17 (1 min 51 sec)
13. Rahul G – 17 (1 min 56 sec)
14. Amalprasad Nv – 17 (2 min)
15. Sneha – 17 (2 min 8 sec)
16. @akhil_raj_04 – 17 (2 min 13 sec)
17. Vishnu Prasad – 17 (2 min 24 sec)
18. surya – 17 (2 min 34 sec)
19. @SreeprabhaVS – 16 (1 min 20 sec)
20. Anukool – 16 (1 min 33 sec)

🏆 Congratulations to the winners 🎉

ഇന്നത്തെ (13/06/2020) Topic : ഇന്ത്യയിലെ നൃത്തങ്ങൾ

Quiz will start at 9 PM and the results will be published at 9 AM on the very next day 😊

https://t.me/psctrolls
ജോഗ് വെള്ളച്ചാട്ടം ഏതു നദിയിലാണ്?
Anonymous Quiz
12%
കൃഷ്ണ
18%
കാവേരി
15%
തുംഗഭദ്രാ
56%
ശരാവതി
കണക്ട് ചെയ്ത് ഉത്തരം കണ്ടുപിടിക്കുക... അതാണ് സർ ഇവന്റെ മെയിൻ

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
റൗണ്ട് റെവല്യൂഷൻ എന്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടതാണ്?
Anonymous Quiz
8%
വാഴപ്പഴം
69%
ഉരുളക്കിഴങ്ങ്
12%
ബാർലി
10%
മുട്ട
ശൂ... ശൂ... ആള് മാറിപ്പോയി... ആ ക്നാനായി അല്ല ഈ കാനായി... 😜

Credits: Danish Roshan

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ശില്‍പ്പികളുടെ രാജകുമാരന്‍ എന്നറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി?
Anonymous Quiz
17%
അക്ബർ
7%
ബാബർ
12%
ഹുമയൂൺ
65%
ഷാജഹാന്‍
പി.എസ്.സി ട്രോൾസിന്റെ നാലാമത് വാർഷിക മഹാമഹം

ഡിയർ മെംബേർസ്, ജൂലൈ 5ന് PSC TROLLS പ്രവർത്തനം ആരംഭിച്ചിട്ട് 4 വർഷങ്ങൾ തികയുകയാണ്. നാലാമത് വാർഷികത്തോട് അനുബന്ധിച്ച് PSC CHALLENGER ആപ്ലിക്കേഷനുമായി ചേർന്ന് കൊണ്ട് ഞങ്ങൾ ഒരു TROLL CONTEST നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഈ ട്രോൾ കോണ്ടസ്റ്റിലേക്ക് എല്ലാ ട്രോളന്മാരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ഗവൺമെന്റ് ജോലി എന്ന ലക്ഷ്യവുമായി മുന്നേറുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു ആപ്ലിക്കേഷനാണ് PSC CHALLENGER. നമുക്ക് ഒട്ടും തന്നെ ബോറടിക്കാതെ ലക്ഷക്കണക്കിന് പി.എസ്.സി ഉദ്യോഗാർത്ഥികളുമായി കളിച്ചുകൊണ്ട് പഠിക്കുവാനുള്ള അവസരമാണ് ഈ ആപ്പ് നൽകുന്നത്. നമ്മുടെ സുഹൃത്തുക്കളുമായി കളിക്കുവാനും, മറ്റുള്ളവരുമായി നമ്മുടെ പ്രകടനം താരതമ്യം ചെയ്യുവാനും, വിഷയങ്ങൾ തരം തിരിച്ച് പഠിക്കുവാനും തുടങ്ങി ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്രദമാകുന്ന ഒട്ടനേകം ഫീച്ചറുകൾ ഈ ആപ്പിൽ ലഭ്യമാണ്. ഇതുവരെ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചിട്ടില്ലാത്തവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
https://play.google.com/store/apps/details?id=com.pscchallengerapp&referrer=utm_source%3Dpt%26utm_medium

Contest നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നിയമാവലികളും വരും ദിവസങ്ങളിൽ ഫെയിസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും. ട്രോൾ കോണ്ടസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെയിസ്ബുക്ക് ഗ്രൂപ്പിൽ അംഗമാക്കുക.👇

PSC TROLLS Facebook Group Link : https://www.facebook.com/groups/PSCTrolls/