PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
താഴെ കൊടുത്തവയിൽ വംശനാശം സംഭവിച്ച ജീവിയിനം ഏത് ?
Anonymous Quiz
45%
ക്വാഗ്ഗ
17%
സിംഹവാലൻ കുരങ്ങ്
5%
വരയാട്
34%
മലബാർ വെരുക്
അർജുന അവാർഡ് നേടിയ ആദ്യ മലയാളിയും ഇദ്ദേഹമാണ്..!!

Credits: Sangeeth Mg

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
തുടർച്ചയായി രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ?
Anonymous Quiz
35%
ബചേന്ദ്രിപാൽ
17%
മലാവത് പൂർണ
17%
നവാങ് ഗൊംബു
30%
സന്തോഷ് യാദവ്
കങ്കാരു ഉള്ള വൻകരയും , മറ്റ് വൻകരുയുമായി അതിർത്തി പങ്കിടാത്ത വൻകരയും എല്ലാം ഞമ്മളാണ്

Credits: Ubaid krkdn

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
ആസ്ട്രേലിയയുടെ ദേശീയ പക്ഷി ?
Anonymous Quiz
4%
കൊക്ക്
27%
ഒട്ടക പക്ഷി
66%
എമു
3%
മൂങ്ങ
576 ഉണ്ടായിട്ടും zoom ചെയ്യാൻ പറ്റുന്നില്ലല്ലോ ഈശ്വരാ

Credits: അഖിനേഷ് . കെ

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
നേത്രഗോളത്തിന്റെ ഭിത്തിയ്ക്ക് മൂന്നു പാളികളുണ്ട്, ഏറ്റവും പുറത്തുള്ള പാളിയുട പേരെന്ത്?
Anonymous Quiz
6%
രക്തപടലം
30%
ദൃഷ്ടിപടലം
57%
ദൃഢപടലം
7%
നേത്രനാഡി
🎲 Quiz '@psctrolls Good Night Quiz 😴 Topic : തിരുവിതാംകൂർ രാജവംശം (21/05/2020)'
ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍..... Results will be published at 9 AM on the next day 🏆.... നാളത്തെ (22/05/2020) Topic : ഇന്ത്യൻ ഭരണഘടന: ഭരണഘടനാ നിർമ്മാണ സഭ, ആമുഖം, കടമെടുത്ത ആശയങ്ങൾ.... Follow : https://t.me/psctrolls
🖊 20 questions · ⏱ 15 sec
കാലാപാനി കൂടാതെ ഇന്ത്യയുടെ തന്നെ ലിപുലേ, ലിമ്പിയാധുര എന്നീ പ്രദേശങ്ങളും മാപ്പിൽ ചേർത്തിട്ടുണ്ട്

Credits: Kishore kalathil Abraham

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
നേപ്പാൾ റിപ്പബ്ലിക് ആയത് എന്ന് ?
Anonymous Quiz
22%
2008 മെയ് 28
44%
2008 ജനുവരി 26
24%
2009 മെയ് 28
10%
2009 ജനുവരി 26
PSC Trolls pinned «🎲 Quiz '@psctrolls Good Night Quiz 😴 Topic : തിരുവിതാംകൂർ രാജവംശം (21/05/2020)' ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍..... Results will be published at 9 AM on the next day 🏆.... നാളത്തെ (22/05/2020) Topic : ഇന്ത്യൻ ഭരണഘടന: ഭരണഘടനാ…»
ഞങ്ങൾ രണ്ടല്ല ഒന്നാണ് 😝😂😝
NB : അങ്ങനെ കേന്ദ്ര ഭരണ പ്രദേശങ്ങൾ വീണ്ടും 8 ആയി

Credits : Jidheesh Kunhiraman

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
ദാദ്ര നഗർ ഹവേലി ദാമൻ ദിയു കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനം?
Anonymous Quiz
39%
ദാമൻ
13%
ദാദ്ര
36%
സിൽവാസ
12%
നഗർ ഹവേലി
🏆 Top results in the quiz '@psctrolls Good Night Quiz 😴 Topic : തിരുവിതാംകൂർ രാജവംശം (21/05/2020)'

🖊 20 questions
⏱ 15 seconds per question
🤓 445 people took the quiz

🥇 @bachusafvan – 20 (1 min 4 sec)
🥈 Fidul P – 20 (2 min 37 sec)
🥉 sujesh c – 19 (1 min 13 sec)
4. Aparna – 19 (1 min 20 sec)
5. Sooraj P U – 19 (1 min 44 sec)
6. ശന്തനു – 19 (3 min 7 sec)
7. Akash Ks – 18 (1 min 14 sec)
8. AKHINESH – 18 (1 min 26 sec)
9. രേഷ്മ – 18 (1 min 29 sec)
10. @shefin786 – 18 (1 min 29 sec)
11. Real Fighters – 18 (1 min 36 sec)
12. @Navneeth75 – 18 (1 min 37 sec)
13. amal s s – 18 (1 min 41 sec)
14. Rini Rudrani – 18 (1 min 55 sec)
15. Anjali – 17 (1 min 11 sec)
16. Jyothish Jay – 17 (1 min 26 sec)
17. Anju💙 – 17 (1 min 34 sec)
18. Soman K – 17 (1 min 34 sec)
19. Neethu K – 17 (1 min 35 sec)
20. Sajinachandran Kannukkaran – 17 (1 min 48 sec)

🏆 Congratulations to the winners 🎉

ഇന്നത്തെ (22/05/2020) Topic : ഇന്ത്യൻ ഭരണഘടന: ഭരണഘടനാ നിർമ്മാണ സഭ, ആമുഖം, കടമെടുത്ത ആശയങ്ങൾ

Quiz will start at 9 PM and the results will be published at 9 AM on the very next day 😊

https://t.me/psctrolls