PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
സാൽമൺ മത്സ്യങ്ങളിൽ കാണുന്ന ഒരിനം പാരസൈറ്റാണ് ഈ ജീവി..!!
#currentaffairs

Credits: Arjun Athikkattu

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
ആദ്യമായി കൃത്രിമ ഓക്സിജന്‍ ഇല്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാരൻ?
Anonymous Quiz
23%
ഫ്യൂ ദ്യോര്‍ഗി
32%
കൽദേൻ പഞ്ചുർ
28%
കുഞ്ചോക്ക് ടെണ്ട
17%
സോനം ഫന്തോസ്ക്
A group of Dolphins is called?
Anonymous Quiz
16%
Batch
20%
Colony
14%
Herd
49%
Pod
🚫 നിയമ പ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനീകരം 🍻

Credits: Manoj C Nair

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
ചങ്കിനെ മെൻഷൻ ചെയ്യാനുള്ള പോസ്റ്റ് 😄
NB: സ്ത്രീകളോടുള്ള ഭയം: ഗൈനോഫോബിയ

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
This media is not supported in your browser
VIEW IN TELEGRAM
സാധാരണ താപനിലയിൽ ഉള്ള ജലം തണുപ്പിക്കുമ്പോൾ മറ്റു പദാർത്ഥങ്ങളെ പോലെ തന്നെ സങ്കോചിക്കുന്നു എന്നാൽ 4°C-എത്തുമ്പോൾ സങ്കോചിക്കുന്നതിന് പകരം വികസിക്കാൻ തുടങ്ങുന്നു .അതിനാൽ 4°Cനിന്നും 0°C ലേയ്ക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തം കൂടുന്നു ഈ പ്രതിഭാസമാണ് "ജലത്തിൻറെ അസാധാരണ വികാസം"

Credits: അഖിനേഷ് കെ

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
Anonymous Quiz
14%
ആന്റ്വാൻ ലാവോസിയെ
54%
ഹെൻ‌റി കാവൻഡിഷ്
26%
ജോസഫ് പ്രീസ്റ്റ്ലി
6%
ജോസഫ് ബ്ലാക്ക്
സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട്‌ ഏറ്റവും അടുത്തു കിടക്കുന്നതും ഏറ്റവും പരിക്രമണ വേഗത കൂടിയതുമായ ഒരു ഗ്രഹമാണ്‌ ബുധൻ (Mercury)..!!

Credits: Kishore Kalathil Abraham

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
അക്ഷീയ ചരിവ് ഏറ്റവും കൂടിയ ഗ്രഹം?
Anonymous Quiz
19%
നെപ്റ്റുൺ
27%
ശുക്രൻ
23%
ശനി
31%
യുറാനസ്
പറ്റുച്ചാ ഫോണിന്റെ brightness കൂട്ടി നോക്ക് മുത്ത്മണ്യേ... 😄

Credits: Anurag JayaShobha

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
മങ്ങിയ വെളിച്ചത്തില്‍ കാഴച്ചകുറവ് അനുഭവപ്പെടുന്ന അവസ്ഥ?
Anonymous Quiz
33%
മാലക്കണ്ണ്
30%
സിറോഫ്താൽമിയ
19%
തിമിരം
18%
വർണ്ണാന്ധത