PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
It is also one of the largest flying insects in the world..!!

Credits: Shameem Gønzales

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
സൂക്ഷിച്ചു നോക്കിയാൽ ദേശീയ മൃഗവും കാണാം 🤪

Credits: Anurag JayaShobha

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ബംഗ്ലാദേശിന്റെ രൂപീകരണത്തിനാവശ്യമായ സഹായങ്ങൾ ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി?
Anonymous Quiz
60%
ഇന്ദിരാ ഗാന്ധി
22%
ലാൽ ബഹാദൂർ ശാസ്ത്രി
13%
മൊറാർജി ദേശായി
6%
രാജീവ് ഗാന്ധി
ഇവനീ DNA എടുത്തിട്ട് മതിയായില്ലേ..??

Credits: Anurag JayaShobha

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ലോകത്തിലെ ആദ്യത്തെ DNA ഫിംഗർ പ്രിന്റിങിന്റെ ബ്യൂറോ ആരംഭിച്ചത് എവിടെ?
Anonymous Quiz
16%
ഡൽഹി
44%
ഹൈദരാബാദ്
32%
കൊൽക്കത്ത
7%
മുംബൈ
ഇവിടെ ഉള്ള വൈറസിനെക്കൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുവാ 🤦🏻‍♂️
ഗോ വൈറസ് ഗോ 🏃🏻‍♂️🦠

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
Anonymous Quiz
5%
അലൂമിനിയം
80%
മഗ്നീഷ്യം
10%
പൊട്ടാസ്യം
5%
സോഡിയം
ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ച് ഇറങ്ങി തിരിച്ചിരിക്കുവാണോഡേയ് 🤦🏻‍♂️

Credits: Shinil Manohar

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ഇവയിൽ ഏതാണ് ഈഡിസ് ഈജിപ്റ്റി കൊതുകുകൾ പരത്തത്ത രോഗം?
Anonymous Quiz
31%
ചിക്കുൻഗുനിയ
30%
ഡെങ്കിപ്പനി
24%
മലേറിയ
16%
മഞ്ഞപ്പനി
ഹരിത സംസ്ഥാനമെന്ന പദവി ഉറപ്പിക്കുന്നതിന്റെ ഭാഗമായി 2016ലാണ് സര്‍ക്കാര്‍ മീറ്റിങ്ങുകളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം നിരോധിക്കാന്‍ സിക്കിം ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. ഇത്തരത്തില്‍ കുപ്പിവെളളം നിരോധിച്ച ആദ്യ സംസ്ഥാനമാണ് സിക്കിം.

Credits: Helen J Isha

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
സിക്കിം ഇന്ത്യയുടെ ഭാഗമാക്കപ്പെട്ടത് ഏതു ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
Anonymous Quiz
17%
31 സി
42%
32 എ
35%
36
6%
38
നിലവിൽ ഫോഴ്സ് അമേരിക്കയ്ക്ക് മാത്രമേ ഉള്ളൂവെങ്കിലും ഇങ്ങനെ ഒരു ഫോഴ്സിനെ രൂപീകരിക്കാൻ ചൈന ഉദ്ദേശിക്കുന്നുണ്ട്..!!

Credits: നിരഞ്ജൻ ദേവ്

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്ഥാപനമായ ISRO സ്ഥാപിതമായത്?
Anonymous Quiz
7%
1967 ആഗസ്ത് 15
16%
1967 സെപ്റ്റംബർ 24
58%
1969 ആഗസ്ത് 15
19%
1969 സെപ്റ്റംബർ 24
ഇത് ഒരു മാതിരി മറ്റെടത്തെ ട്രിപ്പ് ആയി പോയി 😁

Credits: അഖിനേഷ് കെ

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത്?
Anonymous Quiz
4%
ആനമുടിച്ചോല
61%
ഇരവികുളം
8%
പാമ്പാടുംചോല
28%
പെരിയാർ
ഇജ്ജാതി പട്ടി ഷോ...!!!

Credits: Kishore Kalathil Abraham

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk