PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
വൈകുണ്ഠ സ്വാമികൾ സ്‌ഥാപിച്ച സംഘടന?
Anonymous Quiz
11%
ആര്യസമാജം
13%
ബ്രഹ്മസമാജം
71%
സമത്വസമാജം
4%
ശുദ്ധിസമാജം
ഇന്ത്യൻ റിപ്പബ്ലിക്ക് ദിന പരേഡിൽ ആദ്യമായി പങ്കെടുത്ത വിദേശ സൈന്യം?
Anonymous Quiz
23%
യു.എസ് സൈന്യം
33%
ബ്രിട്ടീഷ് സൈന്യം
17%
പോർട്ടുഗീസ് സൈന്യം
28%
ഫ്രഞ്ച് സൈന്യം
താഴെപ്പറയുന്നവയിൽ കുലീന ലോഹങ്ങളിൽ പെടാത്തത്?
Anonymous Quiz
7%
സ്വർണം
6%
വെള്ളി
61%
ചെമ്പ്
27%
പ്ലാറ്റിനം
സ്വച്ഛ് ഭാരത് അഭിയാന്റെ അംബാസഡർ?
Anonymous Quiz
9%
സാനിയ മിർസ
6%
കത്രീന കൈഫ്
64%
വിദ്യ ബാലൻ
20%
ദീപിക പദുകോൺ
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം?
Anonymous Quiz
8%
പശ്ചിമ ബംഗാൾ
68%
കേരളം
17%
മഹാരാഷ്ട്ര
7%
കർണ്ണാടക