PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
ഉറുദു ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന അമീർ ഖുസ്രു (അബുൾ ഹസൻ) ആരുടെ സദസ്സിലെ ആസ്ഥാന കവി ആയിരുന്നു?
Anonymous Quiz
68%
അലാവുദ്ദീൻ ഖിൽജി
14%
ജലാലുദ്ദിൻ ഫിറൂസ് ഖിൽജി
11%
കുത്ബ്ബുദ്ദിൻ മുബാറക് ഷാ
7%
മാലിക് കഫൂർ
ടാഗോറിനെ ഗ്രേറ്റ് സെന്റിനൽ എന്ന് വിശേഷിപ്പിച്ചത് ?
Anonymous Quiz
14%
ഡോ രാജേന്ദ്ര പ്രസാദ്
33%
ജവഹർലാൽ നെഹ്റു
32%
മഹാത്മാ ഗാന്ധി
21%
സുഭാഷ് ചന്ദ്രബോസ്
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതെന്ന്?
Anonymous Quiz
9%
1949 ഓഗസ്റ്റ് 15
63%
1950 ജനുവരി 25
13%
1950 ഓഗസ്റ്റ് 15
15%
1951 ജനുവരി 25
🎲 Quiz '@psctrolls Good Night Quiz 😴 Topic : കേരളത്തിലെ നദികൾ (02/06/2020)'
ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (03/06/2020) Topic : പഞ്ചവത്സര പദ്ധതികൾ (Time: 9 PM onwards).... സംശയങ്ങൾക്ക് @psctrolls_bot ൽ മെസ്സേജ് അയക്കുക.... Follow : https://t.me/psctrolls
🖊 20 questions · ⏱ 15 sec
PSC Trolls pinned «🎲 Quiz '@psctrolls Good Night Quiz 😴 Topic : കേരളത്തിലെ നദികൾ (02/06/2020)' ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (03/06/2020) Topic : പഞ്ചവത്സര പദ്ധതികൾ (Time: 9 PM onwards).... സംശയങ്ങൾക്ക് @psctrolls_bot ൽ മെസ്സേജ്…»
കള്ള പന്നി...!!

Credits: Kishore Kalathil Abraham

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്ന വർഷം?
Anonymous Quiz
18%
1943
23%
1945
19%
1947
40%
1949
🏆 Top results in the quiz '@psctrolls Good Night Quiz 😴 Topic : കേരളത്തിലെ നദികൾ (02/06/2020)'

🖊 20 questions
⏱ 15 seconds per question
🤓 480 people took the quiz

🥇 Viswajith GM – 20 (1 min 45 sec)
🥈 Anukool – 19 (53.5 sec)
🥉 @bachusafvan – 19 (1 min 3 sec)
4. Neethu K – 19 (1 min 4 sec)
5. @Pravipm – 19 (1 min 6 sec)
6. അജീഷ് ബാബു – 19 (1 min 14 sec)
7. Neethu Nair – 19 (1 min 16 sec)
8. @Vichu08 – 19 (1 min 18 sec)
9. Aparna – 19 (1 min 19 sec)
10. Cristiano – 19 (1 min 29 sec)
11. Rini Rudrani – 19 (1 min 35 sec)
12. Vyvi – 19 (1 min 54 sec)
13. Jijeesh – 19 (2 min 8 sec)
14. Anuraj Anu – 19 (2 min 34 sec)
15. Psycho Soman – 18 (57.2 sec)
16. Anju Anjuse – 18 (1 min 10 sec)
17. @ohayokonichiva – 18 (1 min 13 sec)
18. Malu K – 18 (1 min 17 sec)
19. Varun😊 – 18 (1 min 18 sec)
20. GG – 18 (1 min 20 sec)

🏆 Congratulations to the winners 🎉

ഇന്നത്തെ (03/06/2020) Topic : പഞ്ചവത്സര പദ്ധതികൾ

Quiz will start at 9 PM and the results will be published at 9 AM on the very next day 😊

https://t.me/psctrolls
PSC Trolls pinned «🏆 Top results in the quiz '@psctrolls Good Night Quiz 😴 Topic : കേരളത്തിലെ നദികൾ (02/06/2020)' 🖊 20 questions ⏱ 15 seconds per question 🤓 480 people took the quiz 🥇 Viswajith GM – 20 (1 min 45 sec) 🥈 Anukool – 19 (53.5 sec) 🥉 @bachusafvan – 19 (1 min…»
ട്രിപ്പ് പോകലാണ് രാജാവേ ഇവന്റെ മെയിൻ 😜
NB: മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് : സ്രാവ് ✅

Credits: Abinjith Ashok KT

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ഇന്ത്യയുടെ ദേശീയ മത്സ്യം?
Anonymous Quiz
48%
അയക്കൂറ
31%
കരിമീൻ
7%
നെയ്മീൻ
14%
മത്തി
യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?
Anonymous Quiz
10%
ബെൽജിയം
8%
ബ്രസൻസ്
13%
സ്ലോവേനിയ
69%
തുർക്കി