PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
പതുക്കെയാവുക എന്നർത്ഥം ഉള്ള ശൈലി?
Anonymous Quiz
8%
താളം മാറുക
9%
താളം പിഴയ്ക്കുക
11%
താളം മറിയുക
72%
താളത്തിലാവുക
കാനഡയുടെ ദേശീയ കായിക വിനോദം?
Anonymous Quiz
17%
റഗ്ബി
15%
ബേസ്ബോൾ
7%
ടെന്നീസ്
61%
ഐസ് ഹോക്കി
ആദ്യത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടൻ?
Anonymous Quiz
23%
നസീർ
38%
തിക്കുറിശ്ശി
35%
സത്യൻ
4%
ഉമ്മർ
ബി ആർ അംബേദ്കർ, തേജ് ബഹദൂർ സപ്രു എന്നിവർ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തവരാണ്..

Credits: Rashid GZ

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
സഹ്യാദ്രി മേഘ എന്തിനം സസ്യമാണ്?
Anonymous Quiz
21%
നെല്ല്
37%
തെങ്ങ്
24%
മാവ്
17%
മരച്ചീനി
മത്സ്യബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?
Anonymous Quiz
27%
ഇന്ത്യ
40%
ചൈന
14%
കാനഡ
19%
ജപ്പാൻ
#note_the_point 📝
#current_affair
ജമ്മുകാശ്മീരിലെ പുനഃസംഘടനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്ര ഭരണ പ്രദേശം എന്ന സ്ഥാനം ആൻഡമാൻ നിക്കോബാറിന്‌ നഷ്ടമായി

Credits: അഖിനേഷ് കെ

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk