PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
മത്സ്യബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?
Anonymous Quiz
27%
ഇന്ത്യ
40%
ചൈന
14%
കാനഡ
19%
ജപ്പാൻ
#note_the_point 📝
#current_affair
ജമ്മുകാശ്മീരിലെ പുനഃസംഘടനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്ര ഭരണ പ്രദേശം എന്ന സ്ഥാനം ആൻഡമാൻ നിക്കോബാറിന്‌ നഷ്ടമായി

Credits: അഖിനേഷ് കെ

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
നവീനശിലായുഗത്തെക്കുറിച്ച് തെളിവുകൾ ലഭിച്ച ജാർമോ ഗ്രാമം ഇന്ന് ഏത് രാജ്യത്താണ്?
Anonymous Quiz
14%
ഇറാൻ
37%
ഇറാഖ്
40%
ഈജിപ്ത്
9%
സ്പെയിൻ
നേരത്തെ ചോദിച്ച ചോദ്യത്തിൽ ഒരു അബദ്ധം പറ്റിയിട്ടുണ്ട്. ശ്രീനഗറിനെയും കാർഗിലിനെയും ബന്ധിപ്പിക്കുന്ന ചുരം സോജിലയാണ്.. തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു. തിരുത്തി വായിക്കുമല്ലോ 🙏🙏
PSC Trolls pinned «നേരത്തെ ചോദിച്ച ചോദ്യത്തിൽ ഒരു അബദ്ധം പറ്റിയിട്ടുണ്ട്. ശ്രീനഗറിനെയും കാർഗിലിനെയും ബന്ധിപ്പിക്കുന്ന ചുരം സോജിലയാണ്.. തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു. തിരുത്തി വായിക്കുമല്ലോ 🙏🙏»
🎲 Quiz '@psctrolls Good Night Quiz 😴 Topic : 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം (04/06/2020)'
ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (05/06/2020) Topic : ഇന്ത്യൻ രാഷ്ട്രപതിമാർ (Time: 9 PM onwards).... സംശയങ്ങൾക്ക് @psctrolls_bot ൽ മെസ്സേജ് അയക്കുക.... Follow : https://t.me/psctrolls
🖊 20 questions · ⏱ 15 sec
PSC Trolls pinned «🎲 Quiz '@psctrolls Good Night Quiz 😴 Topic : 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം (04/06/2020)' ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (05/06/2020) Topic : ഇന്ത്യൻ രാഷ്ട്രപതിമാർ (Time: 9 PM onwards).... സംശയങ്ങൾക്ക് @psctrolls_bot…»
കേരളത്തെ കൂടാതെ വേഴാമ്പൽ ഔദ്യോഗിക പക്ഷിയായിട്ടുള്ള സംസ്ഥാനം?
Anonymous Quiz
42%
നാഗാലാ‌ൻഡ്
16%
ആസാം
40%
അരുണാചൽ
3%
ഗുജറാത്ത്‌
സിംല, ഡാർജിലിംഗ് തുടങ്ങിയ സുഖവാസകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര?
Anonymous Quiz
11%
ഹിമാദ്രി
54%
ഹിമാചൽ
31%
സിവാലിക്
3%
ആരവല്ലി
ഐക്യരാഷ്ട്രസഭയിൽ അംഗത്വത്തിനായി ഇന്ത്യക്ക് വേണ്ടി ഒപ്പു വെച്ചത്?
Anonymous Quiz
22%
ജവാഹർലാൽ നെഹ്റു
48%
രാമസ്വാമി മുതലിയാർ
21%
ഡോ രാജേന്ദ്ര പ്രസാദ്
9%
എം.എൻ. റോയ്