PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
കിഴക്കേ ഇന്ത്യയിലെ കാശ്മീർ എന്നറിയപ്പെടുന്ന സംസ്ഥാനം?
Anonymous Quiz
14%
ആസ്സാം
20%
മണിപ്പൂർ
49%
മേഖാലയ
17%
മിസ്സോറാം
5 ആം മിനിറ്റിൽ തേപ്പ് കഥ പറഞ്ഞ് മോങ്ങുന്നവൻ, മൂന്നാമത്തെ പെഗ്ഗിൽ രണ്ടാമത്തെ Ice cube വീഴുമ്പോൾ വാളും വെക്കും...!!

Credits: Kishore Kalathil Abraham

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
മദ്യം ബാധിക്കുന്ന തലച്ചോറിന്‍റെ ഭാഗം?
Anonymous Quiz
12%
തലാമസ്
17%
ഹൈപ്പോതലാമസ്
18%
സെറിബ്രം
52%
സെറിബല്ലം
ഐക്യരാഷ്ട്രസഭ രൂപീകരിച്ച സമയത്ത് ചൈനയുടെ അംഗത്വം തായ്‌വാന്റെ കൈവശമായിരുന്നു.1971 ലാണ് ചൈന അംഗം ആകുകയും തായ്‌വാൻ പുറത്ത് പോകുകയും ചെയ്തത്
Nb:-ഐക്യരാഷ്ട്ര സംഘടനയിൽ നിന്നും പുറത്താകുന്ന ആദ്യ രാജ്യം ആണ് തായ്‌വാൻ

Credits: അഖിനേഷ് കെ

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗമായതെന്ന്?
Anonymous Quiz
23%
1945 ഒക്ടോബർ 24
25%
1945 ഒക്ടോബർ 26
20%
1945 ഒക്ടോബർ 28
32%
1945 ഒക്ടോബർ 30
എന്തടാ ചള്ള് ചെക്കാ. മൊലപ്പാല് കിനിയണൊണ്ടാ നാക്കില്?

Credits: ജെയ്മി ലാനിസ്റ്റർ

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദ്വീപ്?
Anonymous Quiz
9%
ബാഫിൻദ്വീപ്
27%
ഗ്രീൻലാൻഡ്
18%
ഹോൻഷു
47%
മഡഗാസ്കർ
കൊതുക് കടിക്കുമല്ലോ എന്നോർത്തു വീണ്ടും ചങ്ക് വിയർക്കാൻ തുടങ്ങി

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ശരീരത്തിൽ വിയർപ്പു ഗ്രന്ധികൾ ഇല്ലാത്ത മൃഗം?
Anonymous Quiz
11%
ബീവർ
14%
ജിറാഫ്
56%
ഹിപ്പപ്പൊട്ടാമസ്
19%
ഒട്ടകം
🎶 കടവുളെ പോലെ BGM 🎶(മാസ്ക് മുഖ്യൻ ബിഗിലെ...)

Formula : (98.6°F − 32) × 5/9 = 37°C ✅

Credits: നിരഞ്ജൻ ദേവ്

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
10°C എത്ര ഡിഗ്രി ഫാരൻഹീറ്റ് ആണ്?
Anonymous Quiz
35%
42°F
32%
46°F
22%
50°F
11%
54°F
🎲 Quiz '@psctrolls Good Night Quiz 😴 Topic : 2020 ഫെബ്രുവരി ആനുകാലികം (06/06/2020)'
ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (07/06/2020) Topic : നമ്മുടെ ചാനലിൽ കഴിഞ്ഞ ഒരാഴ്ച (May 31 - June 6) വന്ന ട്രോളുകളിലെ ചോദ്യങ്ങൾ (Time: 9 PM onwards).... സംശയങ്ങൾക്ക് @psctrolls_bot ൽ മെസ്സേജ് അയക്കുക.... Follow : https://t.me/psctrolls
🖊 20 questions · ⏱ 15 sec
PSC Trolls pinned «🎲 Quiz '@psctrolls Good Night Quiz 😴 Topic : 2020 ഫെബ്രുവരി ആനുകാലികം (06/06/2020)' ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (07/06/2020) Topic : നമ്മുടെ ചാനലിൽ കഴിഞ്ഞ ഒരാഴ്ച (May 31 - June 6) വന്ന ട്രോളുകളിലെ ചോദ്യങ്ങൾ…»
ഈ പറക്കാൻ പറ്റാത്ത അയ്യോ പാവത്തെ മാത്രമേ കിട്ടുയുള്ളോടാ...??!!😄😄

Credits: Kishore Kalathil Abraham

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk