PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
26%
ന്യൂഡൽഹി
70%
മുംബൈ
3%
കൊൽക്കത്ത
2%
അമൃത്സർ
കോമൺവെൽത്ത് സംഘടനയിൽ എത്രാമത്തെ അംഗരാജ്യമായാണ് മാലിദ്വീപ് ചേർന്നത്?
Anonymous Quiz
13%
50
39%
52
37%
54
11%
56
മുഖത്തിലെ അസ്ഥികളുടെ എണ്ണം?
Anonymous Quiz
10%
11
31%
12
12%
13
47%
14
കേരളത്തിലെ നെയ്ത്ത് പട്ടണം?
Anonymous Quiz
4%
കൊയിലാണ്ടി
5%
തലശ്ശേരി
89%
ബാലരാമപുരം
2%
ഫാറൂഖ്
കുരുമുളക് കഴിച്ച് എരിഞ്ഞു കരഞ്ഞു ഫീലായി.. കാരിയോഫീലിൻ 🥵😭😢

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
പ്ലാറ്റ്ഫോമിന്റെ വടക്ക് ഭാഗം മധ്യപ്രദേശിലും പ്ലാറ്റ്ഫോമിന്റെ തെക്ക് ഭാഗം രാജസ്ഥാനിലുമാണ്..

Credits: Arjun Athikkattu

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
കൊങ്കൺ റെയിൽവെയുടെ ആസ്‌ഥാനം?
Anonymous Quiz
46%
ബേലാപ്പൂർ
28%
മംഗലാപുരം
21%
മുംബൈ
5%
യശ്വന്ത്പൂർ
Announcement

കേരള പി.എസ്.സി കോര്‍ണര്‍ [
@padippura ] ഗ്രൂപ്പിന്റെ കീഴിലുുള്ള ചാനലുകളാണ്


Kerala PSC - GK & QA - [ @keralapscnetwork ]

പി.എസ്.സി ട്രോള്‍സ് - [
@psctrolls ]

Kerala PSC Official Updates - [
@k_psc ]

തുടങ്ങിയവ. ഇപ്പോള്‍ മുന്‍കാല ചോദ്യോത്തരങ്ങള്‍ക്കായി ഒരു ചാനല്‍ കൂടി തുടങ്ങിയിട്ടുണ്ട്.

ജോയിന്‍ ചെയ്യുക 👇👇👇

PSC Corner Previous Questions - [ @PadippuraQuestions ]

നമ്മുടെ ഗ്രൂപ്പുകളും ചാനലുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍, പരാതികള്‍, പുതിയ ആശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിന്

ഓഫ്ടോപ്പിക് ഗ്രൂപ്പ് - [ https://t.me/joinchat/C8ZdxExsMfijygDWd9OzxQ ] ഉപയോഗിക്കുക.

***In case of PSC Trolls channel, use @psctrolls_bot
ഡൽഹി, പുതുച്ചേരി, ജമ്മു കശ്‍മീർ എന്നിവയാണ് നിലവിൽ നിയമ നിർമാണ സഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ..

Credits: അഖിനേഷ് കെ

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk