PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
കാൺപൂർ സ്ഥിതി ചെയ്യുന്ന നദീതീരം?
Anonymous Quiz
36%
ഗംഗ
31%
യമുന
21%
ഗോമതി
12%
അളകനന്ദ
സുപ്രീം കോടതിയുടെ പുതിയ പിൻകോഡ്?
Anonymous Quiz
22%
110210
59%
110001
14%
110002
5%
110310
🏆 Top results in the quiz '@psctrolls Good Night Quiz 😴 Topic : നമ്മുടെ ചാനലിൽ കഴിഞ്ഞ ഒരാഴ്ച (May 31 - June 6) വന്ന ട്രോളുകളിലെ ചോദ്യങ്ങൾ (07/06/2020)'

🖊 20 questions
⏱ 15 seconds per question
🤓 382 people took the quiz

🥇 @bachusafvan – 20 (47.5 sec)
🥈 A K R – 20 (57.1 sec)
🥉 Ancy Zacharia – 20 (57.3 sec)
4. Joel Babu – 20 (1 min 4 sec)
5. M K – 20 (1 min 8 sec)
6. zingaro – 20 (1 min 12 sec)
7. @Vichu08 – 20 (1 min 13 sec)
8. MS – 20 (1 min 15 sec)
9. Vivek P V – 20 (1 min 29 sec)
10. Jibin – 20 (1 min 38 sec)
11. @Neethu13 – 20 (1 min 40 sec)
12. Athira Rajan VRP melady – 19 (59.4 sec)
13. Mountain Dude – 19 (1 min 15 sec)
14. Sajinachandran Kannukkaran – 19 (1 min 20 sec)
15. Amritha R Nair – 19 (1 min 40 sec)
16. Priyanka Santhosh – 19 (1 min 51 sec)
17. Anu – 19 (1 min 57 sec)
18. Anjali – 18 (53.4 sec)
19. Anukool – 18 (57.3 sec)
20. San – 18 (1 min 19 sec)

🏆 Congratulations to the winners 🎉

ഇന്നത്തെ (08/06/2020) Topic : മലയാളം ~ സമാസം, സന്ധി

Quiz will start at 9 PM and the results will be published at 9 AM on the very next day 😊

https://t.me/psctrolls
PSC Trolls pinned «🏆 Top results in the quiz '@psctrolls Good Night Quiz 😴 Topic : നമ്മുടെ ചാനലിൽ കഴിഞ്ഞ ഒരാഴ്ച (May 31 - June 6) വന്ന ട്രോളുകളിലെ ചോദ്യങ്ങൾ (07/06/2020)' 🖊 20 questions ⏱ 15 seconds per question 🤓 382 people took the quiz 🥇 @bachusafvan – 20 (47.5 sec) 🥈…»
സ്ത്രീധന വിരുദ്ധ ദിനമായ നവംബർ 26ന് തന്നെ ആ ചെറുപ്പക്കാരന് കല്യാണം കഴിക്കേണ്ടിവന്നു എന്നാണ് അറിയാൻ കഴിഞ്ഞത് 😁

Credits: Shinil Manohar

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വർഷം?
Anonymous Quiz
66%
1961
12%
1984
11%
1993
11%
2005
അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും(ടെസ്റ്റ്‌, ഏകദിനം, ടി-20) 100 മത്സരങ്ങൾ തികച്ച ആദ്യ താരം?
Anonymous Quiz
10%
മാർട്ടിൻ ഗുപ്റ്റിൽ
38%
റോസ് ടെയ്‌ലർ
33%
വിരാട് കൊഹ്‌ലി
19%
രോഹിത് ശർമ
'ഏറ്റവും തിരക്കുള്ള സമുദ്രം' എന്നറിയപ്പെടുന്നത്?
Anonymous Quiz
5%
ആർട്ടിക് സമുദ്രം
47%
അറ്റ്ലാന്റിക് സമുദ്രം
24%
ഇന്ത്യൻ മഹാസമുദ്രം
24%
പസിഫിക് സമുദ്രം
What is meant by "Out of the blue"?
Anonymous Quiz
6%
Expectedly
68%
Unexpectedly
13%
Probably
13%
Undoubtedly
1968 ൽ വെള്ളപ്പാച്ചിലിൽ വീണ് മരിച്ച ജവാൻ ഹർഭജൻ സിങിന്റെ പേരിലുള്ളതാണ് ഈ ക്ഷേത്രം

Credits: Shibin BN

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk