PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
സ്ത്രീധന വിരുദ്ധ ദിനമായ നവംബർ 26ന് തന്നെ ആ ചെറുപ്പക്കാരന് കല്യാണം കഴിക്കേണ്ടിവന്നു എന്നാണ് അറിയാൻ കഴിഞ്ഞത് 😁

Credits: Shinil Manohar

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വർഷം?
Anonymous Quiz
66%
1961
12%
1984
11%
1993
11%
2005
അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും(ടെസ്റ്റ്‌, ഏകദിനം, ടി-20) 100 മത്സരങ്ങൾ തികച്ച ആദ്യ താരം?
Anonymous Quiz
10%
മാർട്ടിൻ ഗുപ്റ്റിൽ
38%
റോസ് ടെയ്‌ലർ
33%
വിരാട് കൊഹ്‌ലി
19%
രോഹിത് ശർമ
'ഏറ്റവും തിരക്കുള്ള സമുദ്രം' എന്നറിയപ്പെടുന്നത്?
Anonymous Quiz
5%
ആർട്ടിക് സമുദ്രം
47%
അറ്റ്ലാന്റിക് സമുദ്രം
24%
ഇന്ത്യൻ മഹാസമുദ്രം
24%
പസിഫിക് സമുദ്രം
What is meant by "Out of the blue"?
Anonymous Quiz
6%
Expectedly
68%
Unexpectedly
13%
Probably
13%
Undoubtedly
1968 ൽ വെള്ളപ്പാച്ചിലിൽ വീണ് മരിച്ച ജവാൻ ഹർഭജൻ സിങിന്റെ പേരിലുള്ളതാണ് ഈ ക്ഷേത്രം

Credits: Shibin BN

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
'ഡക്കാണിൻറെ താക്കോൽ' എന്നറിയപ്പെടുന്ന ചുരം?
Anonymous Quiz
41%
അസിർഗഢ് ചുരം
23%
ബോംഡില്ല ചുരം
27%
ബോർഘട്ട് ചുരം
9%
താൽഘട്ട് ചുരം
തീപ്പെട്ടിയുടെ വശങ്ങളിൽ ഉരക്കാനായുള്ള മരുന്നായി ഉപയോഗിക്കുന്നത്❓
Anonymous Quiz
55%
ചുവന്ന ഫോസ്ഫറസ്
14%
വെളുത്ത ഫോസ്ഫറസ്
25%
പൊട്ടാസ്യം ക്ലോറേറ്റ്
5%
പൊട്ടാസ്യം സയനൈഡ്