PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
ഇന്ത്യയിലെ വീണവാദ്യ കലാകാരന്മാരിൽ ഏറ്റവും പ്രമുഖനാണ് അദ്ദേഹം..

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com /psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
ഉസ്താദ് അംജദ് അലിഖാനുമായി ബന്ധപ്പെട്ട വാദ്യോപകരണം?
Anonymous Quiz
6%
വയലിൻ
36%
തബല
46%
സരോദ്
12%
സന്തൂർ
അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?
Anonymous Quiz
26%
ആയുർവേദം
52%
മഹാഭാരതം
8%
രാമായണം
13%
ഭഗവദ്ഗീത
1868 ലെ അബിസീനിയയിലേക്കുള്ള പര്യവേഷണ വേളയിൽ ബ്രിട്ടീഷുകാരുടെ കീഴിൽ ഇന്ത്യൻ സൈനികർ എത്യോപ്യയിലേക്ക് യാത്ര ചെയ്തപ്പോൾ കാക്കി നിറമുള്ള യൂണിഫോം ആദ്യമായി ഔദ്യോഗികമായി ഉപയോഗിച്ചു.

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
കേരള പോലീസിന്റെ ഔദ്യോഗിക വേഷം പൂർണ്ണമായും പാന്റിലേക് മാറിയ വർഷം?
Anonymous Quiz
11%
1980
31%
1982
33%
1984
25%
1986
നിനക്കുള്ള പണി വരുന്നുണ്ട് തോട്ടപ്പള്ളി..

Credits: Shorn Chacko Rajan

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com /psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
മനുഷ്യരുൾപ്പെടെ ബാക്കിയുള്ള എല്ലാ സസ്തനികളിലും കഴുത്തിൽ ഏഴെല്ലുകളേയുള്ളൂ

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി?
Anonymous Quiz
16%
ബ്ലൂ വെയ്ൽ
57%
ആർട്ടിക്ക് ടേൺ
24%
ഗ്രേ വെയ്ൽ
2%
കങ്കാരൂ