PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?
Anonymous Quiz
26%
ആയുർവേദം
52%
മഹാഭാരതം
8%
രാമായണം
13%
ഭഗവദ്ഗീത
1868 ലെ അബിസീനിയയിലേക്കുള്ള പര്യവേഷണ വേളയിൽ ബ്രിട്ടീഷുകാരുടെ കീഴിൽ ഇന്ത്യൻ സൈനികർ എത്യോപ്യയിലേക്ക് യാത്ര ചെയ്തപ്പോൾ കാക്കി നിറമുള്ള യൂണിഫോം ആദ്യമായി ഔദ്യോഗികമായി ഉപയോഗിച്ചു.

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
കേരള പോലീസിന്റെ ഔദ്യോഗിക വേഷം പൂർണ്ണമായും പാന്റിലേക് മാറിയ വർഷം?
Anonymous Quiz
11%
1980
31%
1982
33%
1984
25%
1986
നിനക്കുള്ള പണി വരുന്നുണ്ട് തോട്ടപ്പള്ളി..

Credits: Shorn Chacko Rajan

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com /psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
മനുഷ്യരുൾപ്പെടെ ബാക്കിയുള്ള എല്ലാ സസ്തനികളിലും കഴുത്തിൽ ഏഴെല്ലുകളേയുള്ളൂ

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി?
Anonymous Quiz
16%
ബ്ലൂ വെയ്ൽ
57%
ആർട്ടിക്ക് ടേൺ
24%
ഗ്രേ വെയ്ൽ
2%
കങ്കാരൂ
ഇന്ത്യയിൽ ലോക്പാൽ നിയമം നടപ്പിലാക്കിയ വർഷം?
Anonymous Quiz
19%
2012
27%
2013
36%
2014
18%
2015
🎲 Quiz '@psctrolls Good Night Quiz 😴 Topic : സമുദ്രങ്ങൾ (10/06/2020)'
ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (11/06/2020) Topic : റോഡ് ഗതാഗതം (Time: 9 PM onwards).... സംശയങ്ങൾക്ക് @psctrolls_bot ൽ മെസ്സേജ് അയക്കുക.... Follow : https://t.me/psctrolls
🖊 20 questions · ⏱ 15 sec
PSC Trolls pinned «🎲 Quiz '@psctrolls Good Night Quiz 😴 Topic : സമുദ്രങ്ങൾ (10/06/2020)' ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (11/06/2020) Topic : റോഡ് ഗതാഗതം (Time: 9 PM onwards).... സംശയങ്ങൾക്ക് @psctrolls_bot ൽ മെസ്സേജ് അയക്കുക....…»