PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
ആരെയും ദേഹോപദ്രവമേല്പിക്കാൻ പാടില്ലായെന്നുള്ള അനുച്ഛേദം ഞാനിനിയെങ്ങനെ പറഞ്ഞു മനസ്സിലാക്കും 😪

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന അനുച്ഛേദം?
(Article that stipulates that a person should not be punished more than once for a crime?)
Anonymous Quiz
10%
അനുച്ഛേദം 16 (Article 16)
36%
അനുച്ഛേദം 20 (Article 20)
26%
അനുച്ഛേദം 21A (Article 21A)
29%
അനുച്ഛേദം 22 (Article 22)
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്?
Anonymous Quiz
12%
144
25%
146
54%
148
9%
242
മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
Anonymous Quiz
21%
ജീവകം സി
19%
ജീവകം ബി
18%
ജീവകം കെ
42%
ജീവകം ഇ
ഏഷ്യയിലെ ഏറ്റവും പഴയ എൻജിനീയറിങ് കോളേജ് സ്ഥാപിതമായത്?
Anonymous Quiz
19%
മസൂറി
21%
നൈനിറ്റാൾ
37%
റൂർക്കി
23%
ഡെറാഡൂൺ
🎲 Quiz '@psctrolls Good Night Quiz 😴 Topic : ഇന്ത്യ ~ അടിസ്ഥാന വസ്തുതകൾ (12/06/2020)'
ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (13/06/2020) Topic : ഇന്ത്യയിലെ നൃത്തങ്ങൾ (Time: 9 PM onwards).... സംശയങ്ങൾക്ക് @psctrolls_bot ൽ മെസ്സേജ് അയക്കുക.... Follow : https://t.me/psctrolls
🖊 20 questions · ⏱ 15 sec
സാർസ് രോഗം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
(Which was the first Indian state to report SARS disease?)
Anonymous Quiz
15%
Andhra Pradesh
42%
Goa
29%
Maharashtra
14%
Tamil Nadu
PSC Trolls pinned «🎲 Quiz '@psctrolls Good Night Quiz 😴 Topic : ഇന്ത്യ ~ അടിസ്ഥാന വസ്തുതകൾ (12/06/2020)' ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (13/06/2020) Topic : ഇന്ത്യയിലെ നൃത്തങ്ങൾ (Time: 9 PM onwards).... സംശയങ്ങൾക്ക് @psctrolls_bot…»
കന്നുകാലിവർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം?
Anonymous Quiz
40%
യാക്ക്
22%
ഹിമാലയൻ കാള
28%
കാട്ടുപോത്ത്
9%
ആഫ്രിക്കൻ കാട്ടുപന്നി