PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ മുസ്ലിം രക്തസാക്ഷി?
Anonymous Quiz
16%
ബഹദൂർ ഷാ സഫർ
16%
ലിയാഖത്ത് അലി
53%
അഷ്ഫാഖ് ഉല്ല ഖാൻ
14%
മൗലവി അഹമ്മദുള്ള
'കാണാൻ ആഗ്രഹിക്കുന്നവൻ' എന്നർത്ഥം വരുന്നത്?
Anonymous Quiz
60%
ദിദൃക്ഷു
24%
വിവക്ഷു
9%
ബുഭുക്ഷു
8%
ജിഗീഷു
കാഴ്ച ശക്തി ഏറ്റവും കുറഞ്ഞ പക്ഷി?
Anonymous Quiz
28%
കിവി
15%
കുരുവി
47%
മൂങ്ങ
10%
ഒട്ടകപക്ഷി
വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം പ്ലാറ്റിനം..

Credits: Shameem Gonzales

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
സ്വർണ്ണത്തിന്റെ ആറ്റോമിക നമ്പർ?
Anonymous Quiz
17%
78
58%
79
15%
68
9%
69
1865 ഏപ്രിൽ 14നാണ് ജോൺ വിൽകസ് ബൂത്ത് എന്ന നടൻ, നാടകം കണ്ടുകൊണ്ടിരുന്ന ലിങ്കണെ വെടിവെച്ചു കൊലപ്പെടുത്തിയത്

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

#psctrolls #gk
എബ്രഹാം ലിങ്കൺ ജനിച്ച ദിവസമായ 1809 ഫെബ്രുവരി 12ന് ജനിച്ച ജീവശാസ്ത്രജ്ഞൻ?
Anonymous Quiz
19%
കാൾ ലിനെയസ്
22%
ജീൻ ലാമാർക്
51%
ചാൾസ് ഡാർവിൻ
9%
ആൽഫ്രഡ് റസ്സൽ വാലസ്
കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Anonymous Quiz
10%
ഇലവുംതിട്ട
75%
കൊടുമണ്‍
12%
മണ്ണടി
3%
മാരാമണ്‍
🎲 Quiz '@psctrolls Good Night Quiz 😴 Topic : ഇന്ത്യ ~ വിദ്യാഭ്യാസം (17/06/2020)'
ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (18/06/2020) Topic : കേരളം ~ വിദ്യാഭ്യാസം (Time: 9 PM onwards).... സംശയങ്ങൾക്ക് @psctrolls_bot ൽ മെസ്സേജ് അയക്കുക.... Follow : https://t.me/psctrolls
🖊 20 questions · ⏱ 15 sec