PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
PSC Trolls pinned «🎲 Quiz '@psctrolls Good Night Quiz 😴 Topic : ഇന്ത്യൻ ഭരണഘടന: ഭരണഘടനാ നിർമ്മാണ സഭ, ആമുഖം, കടമെടുത്ത ആശയങ്ങൾ (22/05/2020)' ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍..... Results will be published at 9 AM on the next day 🏆.... നാളത്തെ…»
ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ എന്നിവരടങ്ങുന്ന ത്രികക്ഷി സൗഹാർദ്ദത്തിനും ജർമ്മനി, ഓസ്ട്രിയ-ഹംഗറി, ബൾഗേറിയ എന്നിവരടങ്ങുന്ന ത്രികക്ഷി സഖ്യത്തിനും വേണ്ടിയാണ് ഇറ്റലി യുദ്ധം ചെയ്തത്..

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച വർഷം?
Anonymous Quiz
17%
1912
10%
1913
67%
1914
6%
1915
🏆 Top results in the quiz '@psctrolls Good Night Quiz 😴 Topic : ഇന്ത്യൻ ഭരണഘടന: ഭരണഘടനാ നിർമ്മാണ സഭ, ആമുഖം, കടമെടുത്ത ആശയങ്ങൾ (22/05/2020)'

🖊 20 questions
⏱ 15 seconds per question
🤓 500 people took the quiz

🥇 @dhyanjith – 20 (59.5 sec)
🥈 @Hemuz – 20 (59.6 sec)
🥉 @bachusafvan – 20 (1 min 11 sec)
4. A K R – 20 (1 min 25 sec)
5. Minu NB – 19 (1 min 23 sec)
6. Sree💕 – 19 (1 min 34 sec)
7. @shefin786 – 19 (1 min 44 sec)
8. Vysakh P V – 18 (1 min 12 sec)
9. Akash Ks – 18 (1 min 30 sec)
10. Real Fighters – 18 (1 min 47 sec)
11. Jitto Gk – 18 (2 min 2 sec)
12. Vishnu Jayakumar – 18 (2 min 12 sec)
13. വിജിൽ Pk – 17 (1 min 30 sec)
14. Rushda – 17 (1 min 32 sec)
15. Neethu K – 17 (1 min 36 sec)
16. Amalkrishna Tk – 17 (1 min 42 sec)
17. Lechu – 17 (2 min 3 sec)
18. Anju – 17 (2 min 9 sec)
19. @Vibeeshcv – 17 (2 min 11 sec)
20. ᗅℛႮℕ KႮℳᗅℛ – 17 (2 min 14 sec)

🏆 Congratulations to the winners 🎉

ഇന്നത്തെ (23/05/2020) Topic : English: Correct spelt word

Quiz will start at 9 PM and the results will be published at 9 AM on the very next day 😊

https://t.me/psctrolls
ആറ്റത്തിന്റെ പ്ലം പുഡിങ് മോഡൽ അവതരിപ്പിച്ചത്?
Anonymous Quiz
11%
ജോൺ ഡാൾട്ടൻ
70%
ജെ ജെ തോംസൺ
9%
നീൽസ് ബോർ
10%
റുഥർഫോർഡ്
ലെ ചങ്കത്തി: അതെന്താ എന്റെ പാഷന് ഒരു വിലയുമില്ലേ..😒😒

Credits: Ajin Yen Fayizyee

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
യുനെസ്കോയുടെ ആസ്ഥാനം?
Anonymous Quiz
7%
ലണ്ടൻ
35%
ജനീവ
23%
ന്യൂയോർക്ക്
34%
പാരിസ്
സത്യജിത് റായിക്ക് ഭാരതരത്ന ലഭിച്ച വർഷം?
Anonymous Quiz
28%
1992
30%
1993
30%
1994
13%
1995
ലോകത്തിലെ ഏറ്റവും വലിയ തുണി വ്യവസായ കേന്ദ്രം മാഞ്ചസ്റ്റർ.

Credits: Rohith Mohan

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ?
Anonymous Quiz
10%
പുനലൂർ
11%
കായംകുളം
73%
ബലരാമപുരം
6%
മാവേലിക്കര
നാഷണൽ ആയുർവേദിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
21%
ഡൽഹി
43%
ജയ്പ്പൂർ
21%
ലക്‌നൗ
15%
കാൺപൂർ