PSC Trolls
11.5K subscribers
8.33K photos
133 videos
2 files
7.18K links
ഹാസ്യം + അറിവ് = @psctrolls

Admin ~ @psctrolls_bot

Join our community 👇

Kerala PSC Corner Group ~ @padippura

Kerala PSC - GK & CA ~ @keralapscnetwork

Kerala PSC Official Updates ~ @padippuranotifications

PSC Questions ~ @PadippuraQuestions
Download Telegram
Covid 19 പശ്ചാത്തലത്തിൽ സാമ്പത്തിക നഷ്ടം നേരിട്ട കാർഷിക മേഖലയിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
Anonymous Quiz
9%
കാർഷിക കേരളം
62%
സുഭിക്ഷ കേരളം
12%
ഹരിത കേരളം
17%
ഭക്ഷ്യശ്രീ
കള്ളന്മാരുടെ വധശിക്ഷ നടപ്പിലാക്കാൻ അലാവുദ്ദീൻ ഖിൽജിയുടെ കാലത്ത് പണികഴിപ്പിച്ച ചോർമിനാർ കോട്ട ഇന്നൊരു ചരിത്രസ്മാരകമായി നിലകൊള്ളുന്നു
#confusing_facts

Credits: Bala Arun KB

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls
ചാർമിനാർ പണി കഴിപ്പിച്ചത് ?

ഇബ്രാഹിം ഖിലി കുത്തബ് ഷാ മുഹമ്മദ് ഖുലി ഖുതബ് ഷാ ഹസ്രത്ത് ഹുസ്സൈൻ ഷാ
Anonymous Quiz
23%
ഇബ്രാഹിം ഖിലി കുത്തബ് ഷാ
45%
മുഹമ്മദ് ഖുലി ഖുതബ് ഷാ
27%
കുത്തബ്ദൂൻ
5%
ഹസ്രത്ത് ഹുസ്സൈൻ ഷാ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച കോൺടാക്ട് ട്രേസിങ്ങ് ആപ്ലിക്കേഷനാണ് ആരോഗ്യ സേതു
#current_affair

Credits: അഖിനേഷ് കെ

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
കോവിഡ് 19 പ്രതിരോധത്തിനായി Ayush Kavach - Covid App ആരംഭിച്ച സംസ്ഥാനം?
Anonymous Quiz
13%
ചണ്ഡീഗഢ്
47%
മഹാരാഷ്ട്ര
22%
മധ്യപ്രദേശ്
18%
ഉത്തർ പ്രദേശ്
ഇന്ത്യൻ വന നിയമം നിലവിൽ വന്ന വർഷം?
Anonymous Quiz
13%
1921
33%
1927
27%
1980
27%
1986
ഏറ്റവും കൂടുതൽ ഇലക്ട്രോപോസിറ്റിവിറ്റി ഉള്ള സ്റ്റേബിൾ മൂലകം?
Anonymous Quiz
23%
സോഡിയം
21%
കാഡ്മിയം
40%
സീസിയം
16%
ഓസ്മിയം
പറയാൻ ആഗ്രഹിക്കുന്നവൻ എന്നതിന്റെ ഒറ്റപ്പദം?
Anonymous Quiz
11%
ജിഗീഷു
34%
പിപാസു
12%
പിപഠിഷു
43%
വിവക്ഷു
കോർണിയ കണ്ണിന്റെ മുൻവശത്തെ സുതാര്യമായ ഭാഗമാണ്.

Credits: Kishore Kalathil Abraham

©PT Group (www.facebook.com/groups/PSCTrolls)

Instagram 》 www.instagram.com/psctrolls

Telegram 》 https://t.me/psctrolls

#psctrolls #gk
@psctrolls
കോർണിയ അതാര്യമാകുന്നത് മൂലം ഉണ്ടാകുന്ന രോഗം?
Anonymous Quiz
7%
മാലക്കണ്ണ്
21%
സിറോഫ്താൽമിയ
65%
തിമിരം
7%
വർണ്ണാന്ധത
👍1
🎲 Quiz '@psctrolls Good Night Quiz 😴 Topic : ഇന്ത്യൻ ഭരണഘടന: ഭരണഘടനാ നിർമ്മാണ സഭ, ആമുഖം, കടമെടുത്ത ആശയങ്ങൾ (22/05/2020)'
ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍..... Results will be published at 9 AM on the next day 🏆.... നാളത്തെ (23/05/2020) Topic : English : Correct Spelt Word.... Follow : https://t.me/psctrolls
🖊 20 questions · ⏱ 15 sec