✳️ TELEGRAM | TIPS & Tricks ✳️
പ്രിയ സ്റ്റിക്കറുകളെല്ലാം ഒറ്റ ക്ലിക്കില്‍
—------------------------
ഓണ്‍ലൈന്‍ ലോകത്ത് വികാരം പ്രകടിപ്പിക്കാന്‍ നമ്മെ സഹായിക്കുന്നവയാണ് ഇമോജികളും സ്റ്റിക്കറുകളും. ഒരുപാട് സ്റ്റിക്കര്‍ പാക്കുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് ഇഷ്ട സ്റ്റിക്കര്‍ തിരഞ്ഞ് ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? എങ്കിലിതാ ഒരു പരിഹാരം. നിങ്ങള്‍ എപ്പോഴും ഉപയോഗിക്കുന്ന, വളരെ ഇഷ്ടമുള്ള സ്റ്റിക്കറുകളെയെല്ലാം ഒറ്റ പാക്കില്‍ കൊണ്ടുവന്നാലോ..? വലിയ ബുദ്ധിമുട്ടുള്ള പരിപാടിയൊന്നുമല്ലാന്നേ.. വളരെ സിംപിളാണ്..
1. ആദ്യം @stickerdownloadbot അല്ലെങ്കില്‍ @stickeroptimizerbot ലേക്ക് നിങ്ങള്‍ക്ക് ആവശ്യമുള്ള സ്റ്റിക്കറുകള്‍ അയച്ചുകൊടുക്കു. പുള്ളി അതിനെ png ചിത്രമായി തിരിച്ച് തരും.
2. @stickers എന്ന ബോട്ടില്‍ പോയി ആ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് ഒരു പുതിയ പാക്ക് നിര്‍മിക്കുക.
ഇപ്പോള്‍ നിങ്ങളുടെ ഇഷ്ട സ്റ്റിക്കറുകള്‍ മാത്രമുള്ള ഒരു കിടിലന്‍ പാക്ക് തയ്യാര്‍...
കൂടുതല്‍ ടെലഗ്രാം ടിപ്സ് ആന്റ് ട്രിക്ക്സിനായി @KeralaGramChannel , @KeralaGram ല്‍ അംഗമാവൂ.
#Tips #Tricks #Bot
ℹ️ @KeralaGram
🌐 @KeralaGramChannel

ടെലഗ്രാഫില്‍ ഇനി ലോഗിന്‍ സംവിധാനവും
സചിത്ര, വിഡിയോ ഉള്‍പ്പടെ ഒരു ലേഖനം നിര്‍മിക്കാനും അത് ഒറ്റ ക്ലിക്കില്‍ തന്നെ ടെലഗ്രാമിനകത്ത് വായിക്കാനും കഴിയുന്ന മികച്ച സംവിധാനമാണ് Telegra.ph
ഇതുവരെ നമ്മള് ഉപയോഗിക്കുന്ന ബ്രൗസറിന്റെ കുക്കീസിലായിരുന്നു ലോഗിന്‍ സേവ് ചെയ്ത് വച്ചിരിക്കുന്നത്. മറ്റൊരു ബ്രൗസറില്‍ നിന്ന് പിന്നീട് എഡിറ്റ് ചെയ്യാന്‍ പറ്റാത്തവിധത്തിലായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ പുതിയ ബോട്ടിലൂടെ ഈ ആവസ്ഥയ്ക്ക് മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ടെലിഗ്രാം. @Telegraph എന്ന ബോട്ടില്‍ നിന്നും ലോഗിന്‍ ചെയ്താല്‍ ഏത് ബ്രൗസറില്‍ നിന്നും നമ്മുടെ ലേഖനം എഡിറ്റ് ചെയ്യാന്‍ സാധിക്കും.
🔹 പ്രധാന പ്രത്യേകതകള്‍
- ടെലഗ്രാഫ് പോസ്റ്റുകള്‍ മാനേജ് ചെയ്യാം
- ലേഖനങ്ങള്‍ തിരുത്താം
- പേജ് വ്യൂ വിലയിരുത്താം
ഇതോടൊപ്പം എടുത്ത് പറയേണ്ട മറ്റൊരു പ്രധാനപ്പെട്ട സംഗതിയാണ് ടെലഗ്രാഫ് API.
ടെലഗ്രാഫ് എന്ന സംവിധാനം ടെലിഗ്രാം അണിയറപ്രവര്‍ത്തകര്‍ ടെലിഗ്രാമിന് മാത്രമാക്കി ചുരുക്കിയിട്ടില്ല. കോഡ് സ്വതന്ത്രമാണ്. വേറെ ഏത് പ്ലാറ്റ്ഫോമിനു വേണ്ടിയും ലോഗിന്‍ ചെയ്ത് പോസ്റ്റ് ചെയ്യാവുന്ന തരത്തില്‍ ടെലഗ്രാഫിനെ എല്ലാവര്‍ക്കുമായി തുറന്ന് കൊടുത്ത് മാതൃക കാണിച്ചിരിക്കുകയും ചെയ്യുന്നു.
@Telegraph

Telegraph
Meet the Telegraph API for Logins and Stats
Last month, we launched Telegra.ph, a minimalist publishing tool that allows you to create richly formatted posts and push them to the Web in just a click.
✳️TELEGRAM | TIPS & TRICKS ✳️
ഫോട്ടോയിൽ Animation, effects എന്നിവ വളരെ എളുപ്പത്തിൽ കൊടുക്കാൻ സഹായകമാകുന്ന ഒരു കിടു ബോട്ട് , ബോട്ട് ൽ നിന്നും തന്നെ gif അയി ഷെയർ ചെയ്യാം..
@EffectBot
#Tips #Tricks #Bot
ℹ️ @KeralaGram
🌐 @KeralaGramChannel
ഫോട്ടോയിൽ Animation, effects എന്നിവ വളരെ എളുപ്പത്തിൽ കൊടുക്കാൻ സഹായകമാകുന്ന ഒരു കിടു ബോട്ട് , ബോട്ട് ൽ നിന്നും തന്നെ gif അയി ഷെയർ ചെയ്യാം..
@EffectBot
#Tips #Tricks #Bot
ℹ️ @KeralaGram
🌐 @KeralaGramChannel
✨ ടെലിഗ്രാമം നിങ്ങള്‍ക്കായി അവതരിപ്പിക്കുന്ന അടുത്ത സംരംഭം. ✨
കേരളഗ്രാംബോട്ട് @KeralagramBot
—--------------------------
ടെലിഗ്രാമില്‍ ആദ്യമായി എത്തുന്നവര്‍ക്ക് ടെലിഗ്രാമിലെ ഫീച്ചറുകള്‍ പരിജയപ്പെടുത്താനും പ്രധാനപ്പെട്ട ഗ്രൂപ്പുകള്‍, ചാനലുകള്‍, സ്റ്റിക്കറുകള്‍ എന്നിവ കാറ്റഗറി വൈസ് തിരഞ്ഞെടുക്കാനുമുള്ള ഒരിടമാണ് ഈ ബോട്ട്.
കൂടാതെ മറ്റ് ചില ഫീച്ചേഴ്സ് കൂടി ചേര്‍ക്കാന്‍ ആലോചനയിലുണ്ട്. ബോട്ട് സന്ദര്‍ശിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഗ്രൂപ്പിലോ @KeralagramAdminbot ലോ അറിയിക്കുക. വിട്ടുപോയ ചാനലുകള്‍ ഗ്രൂപ്പുകള്‍ എന്നിവയും അറിയിക്കുക.
NB : ഫ്രീ സെര്‍വറില്‍ ഓടുന്നതുകൊണ്ട് എപ്പോഴെങ്കിലും പ്രവര്‍ത്തനം നിലച്ചതായി കണ്ടാല്‍ അഡ്മിന്‍സിനെ അറിയിക്കുമല്ലോ... പുതിയ അപ്ഡേറ്റുകള് വരുമ്പോളോ സാങ്കേതിക കാരണങ്ങളാല്‍ ബോട്ട് പ്രവര്‍ത്തനം നിലച്ചാലോ വീണ്ടും /start ഉപയോഗിക്കേണ്ടതാണ് 😊
#Tips #Tricks #Bot
ℹ️ @Keralagram
🌐 @KeralagramChannel
🤖 @KeralagramBot

✨ @keralagrambot updated ✨
—------------------------------------—
🕹 beautified list view of groups channels and bot
🕹 added title for groups channels and bot
🕹 bug fixes
ℹ️ please /start again to get updates. if u cleared the bot history please use /cancel

ടെലിഗ്രാമിൽ ഡൗണ്‍ലോഡിംഗ് സ്പീഡ് കുറവ് ആണെന്ന് തോന്നിയിട്ടുണ്ടോ?
ജിയോ 2-5 unlimited ഓഫര്‍ ഉപയോഗിക്കാൻ ഉറക്കം കളയാറുണ്ടോ?
ഡൌൺലോഡ് schedule ചെയ്യാൻ മാത്രം വേണ്ടി മോബോഗ്രാം ഉപയോഗിച്ച് കഷ്ടപ്പെടുന്നവരുണ്ടോ?
എങ്കിൽ നിങ്ങള്‍ക്ക് മുമ്പില്‍ @KeralaGram അവതരിപ്പിക്കുന്നു ഇതിനെല്ലാം ഒരു പ്രതിവിധി.
@GetPublicLinkBot
നിങ്ങള്‍ക്ക് ഡൌൺലോഡ് ചെയ്യേണ്ട ഫയൽ ഈ ബോട്ട് ലേക്ക് അയക്കൂ, ബോട്ട് നിങ്ങള്‍ക്ക് external ഡൗൺലോഡ് ലിങ്ക് തിരിച്ചു തരുന്നതാണ്.
ഈ ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് ടെലിഗ്രാം ഫയലുകൾ ടെലിഗ്രാമിന്റെ സഹായം ഇല്ലാതെയും ഡൌൺലോഡ് ചെയ്യാം.
IDM ലോ ADM ലോ ഈ ലിങ്ക് കൊടുത്ത് നിങ്ങള്‍ക്ക് ഇഷ്ടപെട്ട സമയത്തേക്ക് SCHEDULE ചെയ്യാം. അതുവഴി ജിയോ ഉപയോക്താക്കള്‍ക്ക് 2-5 ഫലപ്രദമായി ഉപയോഗിക്കാം. ഫോണ്‍ മെമ്മറിയില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്കും ഇത് വളരെ ഉപകാരപ്രദമായിരിക്കും.
Note: ഡൌൺലോഡ് ചെയ്തു കഴിഞ്ഞാൽ ചിലപ്പോൾ ലിങ്ക് expire ആകുന്നതാണ്.
NB: New Update to this bot will come soon.. StayTuned
#Tips #Tricks #Bot
ℹ️ @Keralagram
🌐 @KeralagramChannel
🤖 @KeralagramBot
HappyTelegraming!!

✨ @KeralagramBot Updated ✨
—-----------------------------—
ഗ്രൂപ്പുകളും ചാനലുകളും ബോട്ടുകളും ഒരു കുടക്കീഴില് എത്തിക്കുകയും ടെലിഗ്രാമിനെക്കുറിച്ച് അടിസ്ഥാനവിവരങ്ങള്‍ നല്കകയും ചെയ്യുക എന്ന ലക്ഷ്യത്തില്‍ നമ്മുടെ ഗ്രൂപ്പ് ആരംഭിച്ച ബോട്ട് അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
പുതിയ ചാനലുകളും ഗ്രൂപ്പുകളും ബോട്ടുകളും ഇനി ബോട്ടില്‍ ലഭിയ്ക്കും. അപ്ഡേറ്റ് ലഭിക്കുവാന്‍ /start കമാന്റ് നല്‍കേണ്ടതാണ്.
കൂടാതെ സെര്‍വര്‍ പെയ്ഡ് സര്‍വീസിലേക്ക് മാറ്റിയതിനാല്‍ ഇടക്ക് ബോട്ട് സ്റ്റോപ് ആകുന്ന പ്രശ്നവും ഇനിയുണ്ടാവില്ല.
✏️ Please /start again to get updates.

Introducing Bot API 3.0.
NEW Payment Platform
Bots can now receive payments for goods and services via Telegram.
• Your bot can now accept payments for goods and services via Telegram.
• Added new kinds of updates,
• Added new methods for payments: sendInvoice, answerShippingQuery, and answerPreCheckoutQuery.
• Added a new type of button, the pay button to InlineKeyboardButton.
NEW Video Messages
Since Telegram v4.0, users can send short video messages using a familiar interface, familiar to voice messages.
• Added method sendVideoNote,
NEW Multilingual Bots
The User object now may have a
Due to this, bots can now offer localized responses to users that speak different languages.
More power to admin bots
• unbanChatMember now also works in channels!
• New method deleteMessage that allows the bot to delete its own messages, as well as messages posted by other in groups and channels where the bot is an administrator.
Minor Changes
•
• Inline keyboard with fields
• Added field in the object
https://core.telegram.org/bots/api
#Bot #Api #V3.0 #Update
ℹ️ @KeralagramChannel
May 18, 2017NEW Payment Platform
Bots can now receive payments for goods and services via Telegram.
• Your bot can now accept payments for goods and services via Telegram.
• Added new kinds of updates,
shipping_query and pre_checkout_query, and new types of message content, invoice and successful payment.• Added new methods for payments: sendInvoice, answerShippingQuery, and answerPreCheckoutQuery.
• Added a new type of button, the pay button to InlineKeyboardButton.
NEW Video Messages
Since Telegram v4.0, users can send short video messages using a familiar interface, familiar to voice messages.
• Added method sendVideoNote,
video_note a new field in the Message object, field record_video_note and upload_video_note method sendChatAction.NEW Multilingual Bots
The User object now may have a
language_code field that contains the IETF language tag of the user's language.Due to this, bots can now offer localized responses to users that speak different languages.
More power to admin bots
• unbanChatMember now also works in channels!
• New method deleteMessage that allows the bot to delete its own messages, as well as messages posted by other in groups and channels where the bot is an administrator.
Minor Changes
•
New_chat_member field in the Message object is replaced by new_chat_members (for a short period of time will be available both for backward compatibility).• Inline keyboard with fields
switch_inline_query and switch_inline_query_current_chat now cannot be sent to channels because of its futility.• Added field in the object
gif_duration InlineQueryResultGif and mpeg4_duration object InlineQueryResultMpeg4Gifhttps://core.telegram.org/bots/api
#Bot #Api #V3.0 #Update
ℹ️ @KeralagramChannel
core.telegram.org
Telegram Bot API
The Bot API is an HTTP-based interface created for developers keen on building bots for Telegram. To learn how to create…
✨KERALAGRAM BOT UPDATED✨
What's New :
- added more channels, groups and bots
- added error handling method in intro message
🤖 @KeralagramBot
#Telegram #Bot #Keralagram
ℹ️ @KeralagramChannel
What's New :
- added more channels, groups and bots
- added error handling method in intro message
🤖 @KeralagramBot
#Telegram #Bot #Keralagram
ℹ️ @KeralagramChannel
Bot API 3.6.
• Supported text formatting in media captions. Specify the desired parse_mode (Markdown or HTML) when you provide a caption.
• In supergroups, if the bot receives a message that is a reply, it will also receive the message to which that message is replying – even if the original message is inaccessible due to the bot's privacy settings. (In other words, replying to any message in a supergroup with a message that mentions the bot or features a command for it acts as forwarding the original message to the bot).
• Added the new field connected_website to Message. The bot will receive a message with this field in a private chat when a user logs in on the bot's connected website using the Login Widget and allows sending messages from your bot.
• Added the new parameter supports_streaming to the sendVideo method and a field with the same name to the inputMediaVideo object.
#Bot #Api #Telegram #Update
ℹ️ @KeralagramChannel
February 13, 2018• Supported text formatting in media captions. Specify the desired parse_mode (Markdown or HTML) when you provide a caption.
• In supergroups, if the bot receives a message that is a reply, it will also receive the message to which that message is replying – even if the original message is inaccessible due to the bot's privacy settings. (In other words, replying to any message in a supergroup with a message that mentions the bot or features a command for it acts as forwarding the original message to the bot).
• Added the new field connected_website to Message. The bot will receive a message with this field in a private chat when a user logs in on the bot's connected website using the Login Widget and allows sending messages from your bot.
• Added the new parameter supports_streaming to the sendVideo method and a field with the same name to the inputMediaVideo object.
#Bot #Api #Telegram #Update
ℹ️ @KeralagramChannel
@MTProxybot
Official bot for managing MTProto Proxy servers and Proxy Sponsored Channel
#mtprotoproxy #mtproxy #bot

Bot API 4.0.
• Added support for Telegram Passport. See the official announcement on the blog and the manual for details.
• Added support for editing the media content of messages: added the method editMessageMedia and new types inputMediaAnimation, [inputMediaAudio]/bots/api(#inputmediaaudio), and inputMediaDocument.
• Added the field thumb to the Audio object to contain the thumbnail of the album cover to which the music file belongs.
• Added support for attaching custom thumbnails to uploaded files. For animations, audios, videos and video notes, which are less than 10 MB in size, thumbnails are generated automatically.
• tg:// URLs now can be used in inline keyboard url buttons and text_link message entities.
•Added the method sendAnimation, which can be used instead of sendDocument to send animations, specifying their duration, width and height.
• Added the field animation to the Message object. For backward compatibility, when this field is set, the document field will be also set.
• Added two new MessageEntity types: cashtag and phone_number.
• Added support for Foursquare venues: added the new field foursquare_type to the objects Venue, InlineQueryResultVenue and InputVenueMessageContent, and the parameter foursquare_type to the sendVenue method.
• You can now create inline mentions of users, who have pressed your bot's callback buttons.
• You can now use the Retry-After response header to configure the delay after which the Bot API will retry the request after an unsuccessful response from a webhook.
• If a webhook returns the HTTP error 410 Gone for all requests for more than 23 hours successively, it can be automatically removed.
• Added vCard support when sharing contacts: added the field vcard to the objects Contact, InlineQueryResultContact, InputContactMessageContent and the method sendContact.
#Bot #Api #Telegram #Update
ℹ️ @KeralagramChannel
July 26 , 2018• Added support for Telegram Passport. See the official announcement on the blog and the manual for details.

Telegram Bot API v4.7
https://core.telegram.org/bots/api#march-30-2020
#Bot #API #Telegram
ℹ️ @KeragramChannel

Verification Guidelines
The Telegram team generally verifies active official channels, bots or public groups that have verified accounts on each of these services:
1 Twitter
2 Facebook or Instagram (one is enough)
3 YouTube
Bot For Verification Request: @verifybot
#Telegram #verification #Channel #Bot #Group

Telegram
Page Verification Guidelines
Telegram offers verification for public figures and organizations so that users can easily identify official sources. The…
Telegram Bot API v4.8
https://core.telegram.org/bots/api#april-24-2020
#Telegram #Bot #API #Update
ℹ️ @KeragramChannel
https://core.telegram.org/bots/api#april-24-2020
#Telegram #Bot #API #Update
ℹ️ @KeragramChannel
Telegram Bot API v4.9
https://core.telegram.org/bots/api#june-4-2020
#Telegram #Bot #API #Update
ℹ️ @KeragramChannel
https://core.telegram.org/bots/api#june-4-2020
#Telegram #Bot #API #Update
ℹ️ @KeragramChannel
🤖 @GroupAttendanceBot
Keralagram is proud to announce @GroupAttendanceBot that will help teachers for their online classes. The bot will help to take attendance. Organizers can start the attendance and members can mark their attendance. Once the organizer closes the attendance, the result will be sent to admin as a CSV file which can be opened in Spreadsheet or Excel.
📢 Subscribe to @GroupAttendanceUpdates for bot updates.
⚒ Source Code
#New #Telegram #Bot #Group #Attendance

Bot Ownership Transfer
- Bot ownership transfer is enabled in test server
- You need to have 2SV active before 7days and logged into the device before 24hours to transfer a bot
- Once you have transferred the bot, only the new owner can do changes to the bot settings
- Telegram 7.1 stable supports Transfer Ownership button
- Transfer Ownership button will be shown on old clients, but clicking on it will ask to update the app
- You need to provide @username or t.me link or send contact of the receiving user to transfer the ownership
- Currently, receiving user doesn't have any information of who transferred the bot
#Telegram #Bot #Transfer #Ownership