KeralaGram [Official]®
3.73K subscribers
818 photos
134 videos
57 files
597 links
@KeralaGram Official Channel :

TeleGram News, Tips, Tricks, Tutorials, etc..

And More Programs on the way..
StayTuned
Download Telegram
✳️ TELEGRAM | TIPS & Tricks ✳️

വാട്ട്സപ്പില്‍ നിന്നും ലഭിക്കുന്ന ഓഡിയോ ഫയലുകള്‍ ടെലഗ്രാമില്‍ പ്ലേ ചെയ്യാനിതാ ഒരു ബോട്ട്.
@FileConverterBot
ഈ ബോട്ട് വച്ച് ഒരു ഫയലിനെ വ്യത്യസ്ത ഫോര്‍മാറ്റിലേക്ക് മാറ്റാനാകും.

ഉദാ:- png ചിത്രങ്ങള്‍ jpeg ആക്കാനും, opus (From whatsapp recording) ഓഡിയോ Mp3 ആക്കാനും.

പിന്തുണയ്കകുന്ന ചിത്ര ഫയലുകള്‍ : JPEG, PNG, GIF, BMP, TIFF, WEBP (not animated).

പിന്തുണയ്ക്കുന്ന ഓഡിയോ ഫയലുകള്‍ :
MP3, WMA, WAV, OGG (Opus and Vorbis), FLAC, AAC, AIFF

പിന്തുണയ്ക്കുന്ന വീഡിയോ ഫയലുകള്‍ :
MPEG4, MPEG, AVI, WMV, MOV, FLV, MKV.

- വീഡിയോ ക്ലിപ്പിൽ നിന്നും ഓഡിയോ എക്സ്ട്രാക് ചെയ്യാനും സാധിക്കും

- ഇന്‍പുട്ട് നല്‍കുന്ന ഫയലിന്റെ പരമാവധി വലിപ്പം 20MB യും ഔട്ട്പുട്ട് ഫയലിന്റെ പരമാവധി വലിപ്പം 50MB യുമാണ്.

ശ്രദ്ധിക്കുക :
1. മീഡിയ ഓപ്ഷന്‍ ഉപയോഗിക്കാതെ ഫയല്‍ എന്ന ഓപ്ഷനില്‍ അയക്കാന്‍ ശ്രമിക്കുക.
2. കണ്‍വെര്‍ഷന് അല്പം സമയം ആവശ്യമാണ്. ദയവ് ചെയ്ത് ക്ഷമിക്കുക

#Tips #Tricks #Bot

ℹ️ @KeralaGram
🌐 @KeralaGramChannel
✳️ TELEGRAM | TIPS & Tricks ✳️

നിങ്ങളുടെ കൈവശമുള്ള ഒരു ഫയലിന്റെ പേര് മാറ്റാന്‍ ഇനി @file_rename_bot ഉപയോഗിക്കാം. ഇത് ചെയ്യുന്നതിനായി ആദ്യം പേര് മാറ്റേണ്ട ഫയല്‍ അയച്ചു കൊടുത്ത ശേഷം പുതിയ പേര് ഫയലിന്റെ റിപ്ലേ ആയി അയച്ചുകൊടുക്കുക.
1.5GB വരെയുള്ള ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യും


NB: പ്രോസസ്സിങ്ങിനു അല്പം സമയം ആവശ്യമാണ്. ദയവ് ചെയ്ത് ക്ഷമിക്കുക

#Tips #Tricks #Bot

ℹ️ @KeralaGram
🌐 @KeralaGramChannel
✳️ TELEGRAM | TIPS & Tricks ✳️

💡 നിങ്ങളുടെ ആൻഡ്രോയിഡ് ടെലിഗ്രാമിൽ മറ്റ് ഉപയോക്താക്കളുടെ കോൺടാക്ട് കള്‍ കാണുന്നില്ലേ? എങ്കില്‍ ഈ ഹിഡൻ സെറ്റിംഗ്സ് ഒന്ന് ശ്രമിച്ച് നോക്കൂ ..

1⃣ ടെലിഗ്രാം സെറ്റിംഗ്സ് തുറക്കുക
2⃣ സെറ്റിങ്‌സിന്റെ ഏറ്റവും താഴെ കാണുന്ന വേർഷൻ നമ്പർ അമർത്തി പിടിക്കുക, ¯\_(ツ)_/¯ (shrug dance) എന്ന ഒരു ചിഹ്നം കാണുന്നത് വരെ .
3⃣ വീണ്ടും വേർഷൻ നമ്പറിൽ അമർത്തി പിടിക്കുമ്പോൾ ഇമ്പോര്ട/സിങ്ക് & റീലോഡ് കോൺടാക്ട് എന്ന ഒരു പോപ്പപ് മെനു കാണാം .

💡 If you have problem with Sync Contacts on Telegram for Android, try this hidden Settings.

1⃣ Open Settings.
2⃣ Tap & hold on version number at bottom page
3⃣ Release tap when pop shrug dance ¯\_(ツ)_/¯
4⃣ Tap & hold (again) on version number, it will pop Debug menu for Import/Sync and Reload Contacts
⁠⁠⁠⁠⁠⁠⁠⁠ ⁠⁠⁠⁠⁠⁠⁠⁠

#Tips #Tricks

ℹ️ @KeralaGram
🌐 @KeralaGramChannel
✳️ TELEGRAM | TIPS & Tricks ✳️

സ്വന്തമായി സ്റ്റിക്കറും ഗിഫുകളും ഉണ്ടാക്കാന്‍ ഇനി കൂടുതല്‍ ബുദ്ധിമുട്ടണ്ട. അതിനായി ഇതാ ഒരു പുതിയ ബോട്ട്.
നിങ്ങള്‍ക്ക് വേണ്ട ടെക്സറ്റ് ബോട്ടിലേക്ക് അയച്ചുകൊടുക്കേണ്ട താമസം അവ രേഖപ്പെടുത്തിയ ഗിഫുകളും സ്റ്റിക്കറുകളും ഉടനടി നിങ്ങളുടെ മുമ്പിലെത്തും. കൂടാതെ ഫോട്ടോ അയച്ച് കൊടുത്ത് നമ്മുടേതായ സ്റ്റിക്കറുകള്‍ ഉടന്‍ നിര്‍മിക്കുകയും ചെയ്യാം.
അതിനായി @guggybot ഉപയോഗിക്കുക. ഇതിന് inline functionality യും ഉണ്ട്.

സ്റ്റിക്കറുകള്‍ മാത്രം ലഭിക്കുന്നതിന് @guggystickerbot ഉപയോഗിക്കാം.

#Tips #Tricks #Bot

ℹ️ @KeralaGram
🌐 @KeralaGramChannel
✳️ TELEGRAM | TIPS & Tricks ✳️

പ്രിയ സ്റ്റിക്കറുകളെല്ലാം ഒറ്റ ക്ലിക്കില്‍
—------------------------
ഓണ്‍ലൈന്‍ ലോകത്ത് വികാരം പ്രകടിപ്പിക്കാന്‍ നമ്മെ സഹായിക്കുന്നവയാണ് ഇമോജികളും സ്റ്റിക്കറുകളും. ഒരുപാട് സ്റ്റിക്കര്‍ പാക്കുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് ഇഷ്ട സ്റ്റിക്കര്‍ തിരഞ്ഞ് ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? എങ്കിലിതാ ഒരു പരിഹാരം. നിങ്ങള്‍ എപ്പോഴും ഉപയോഗിക്കുന്ന, വളരെ ഇഷ്ടമുള്ള സ്റ്റിക്കറുകളെയെല്ലാം ഒറ്റ പാക്കില്‍ കൊണ്ടുവന്നാലോ..? വലിയ ബുദ്ധിമുട്ടുള്ള പരിപാടിയൊന്നുമല്ലാന്നേ.. വളരെ സിംപിളാണ്..

1. ആദ്യം @stickerdownloadbot അല്ലെങ്കില്‍ @stickeroptimizerbot ലേക്ക് നിങ്ങള്‍ക്ക് ആവശ്യമുള്ള സ്റ്റിക്കറുകള്‍ അയച്ചുകൊടുക്കു. പുള്ളി അതിനെ png ചിത്രമായി തിരിച്ച് തരും.

2. @stickers എന്ന ബോട്ടില്‍ പോയി ആ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് ഒരു പുതിയ പാക്ക് നിര്‍മിക്കുക.
ഇപ്പോള്‍ നിങ്ങളുടെ ഇഷ്ട സ്റ്റിക്കറുകള്‍ മാത്രമുള്ള ഒരു കിടിലന്‍ പാക്ക് തയ്യാര്‍...

കൂടുതല്‍ ടെലഗ്രാം ടിപ്സ് ആന്റ് ട്രിക്ക്സിനായി @KeralaGramChannel , @KeralaGram ല്‍ അംഗമാവൂ.

#Tips #Tricks #Bot

ℹ️ @KeralaGram
🌐 @KeralaGramChannel
✳️ TELEGRAM | TIPS & Tricks ✳️

ടെലഗ്രാഫില്‍ ഇനി ലോഗിന്‍ സംവിധാനവും

സചിത്ര, വിഡിയോ ഉള്‍പ്പടെ ഒരു ലേഖനം നിര്‍മിക്കാനും അത് ഒറ്റ ക്ലിക്കില്‍ തന്നെ ടെലഗ്രാമിനകത്ത് വായിക്കാനും കഴിയുന്ന മികച്ച സംവിധാനമാണ് Telegra.ph

ഇതുവരെ നമ്മള്‍ ഉപയോഗിക്കുന്ന ബ്രൗസറിന്റെ കുക്കീസിലായിരുന്നു ലോഗിന്‍ സേവ് ചെയ്ത് വച്ചിരിക്കുന്നത്. മറ്റൊരു ബ്രൗസറില്‍ നിന്ന് പിന്നീട് എഡിറ്റ് ചെയ്യാന്‍ പറ്റാത്തവിധത്തിലായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ പുതിയ ബോട്ടിലൂടെ ഈ ആവസ്ഥയ്ക്ക് മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ടെലിഗ്രാം. @Telegraph എന്ന ബോട്ടില്‍ നിന്നും ലോഗിന്‍ ചെയ്താല്‍ ഏത് ബ്രൗസറില്‍ നിന്നും നമ്മുടെ ലേഖനം എഡിറ്റ് ചെയ്യാന്‍ സാധിക്കും.

🔹 പ്രധാന പ്രത്യേകതകള്‍
- ടെലഗ്രാഫ് പോസ്റ്റുകള്‍ മാനേജ് ചെയ്യാം
- ലേഖനങ്ങള്‍ തിരുത്താം
- പേജ് വ്യൂ വിലയിരുത്താം

ഇതോടൊപ്പം എടുത്ത് പറയേണ്ട മറ്റൊരു പ്രധാനപ്പെട്ട സംഗതിയാണ് ടെലഗ്രാഫ് API.
ടെലഗ്രാഫ് എന്ന സംവിധാനം ടെലിഗ്രാം അണിയറപ്രവര്‍ത്തകര്‍ ടെലിഗ്രാമിന് മാത്രമാക്കി ചുരുക്കിയിട്ടില്ല. കോഡ് സ്വതന്ത്രമാണ്. വേറെ ഏത് പ്ലാറ്റ്ഫോമിനു വേണ്ടിയും ലോഗിന്‍ ചെയ്ത് പോസ്റ്റ് ചെയ്യാവുന്ന തരത്തില്‍ ടെലഗ്രാഫിനെ എല്ലാവര്‍ക്കുമായി തുറന്ന് കൊടുത്ത് മാതൃക കാണിച്ചിരിക്കുകയും ചെയ്യുന്നു.

@Telegraph

#Tips #Tricks #Bot

ℹ️ @KeralaGram
🌐 @KeralaGramChannel

✨ How to set custom theme on Telegram Desktop Alpha.

Open file with theme, click "Apply this theme" in big window and then "Keep changes" in little one.

To delete theme, open Settings, select "Use default color theme" and then "Keep changes".

#Tips #Tricks

ℹ️ @Keralagram
🌐 @KeralagramChannel
✳️TELEGRAM | TIPS & TRICKS ✳️

ഫോട്ടോയിൽ Animation, effects എന്നിവ വളരെ എളുപ്പത്തിൽ കൊടുക്കാൻ സഹായകമാകുന്ന ഒരു കിടു ബോട്ട് , ബോട്ട് ൽ നിന്നും തന്നെ gif അയി ഷെയർ ചെയ്യാം..

@EffectBot

#Tips #Tricks #Bot

ℹ️ @KeralaGram
🌐 @KeralaGramChannel
✨ ടെലിഗ്രാമം നിങ്ങള്‍ക്കായി അവതരിപ്പിക്കുന്ന അടുത്ത സംരംഭം. ✨

കേരളഗ്രാംബോട്ട് @KeralagramBot
—--------------------------

ടെലിഗ്രാമില്‍ ആദ്യമായി എത്തുന്നവര്‍ക്ക് ടെലിഗ്രാമിലെ ഫീച്ചറുകള്‍ പരിജയപ്പെടുത്താനും പ്രധാനപ്പെട്ട ഗ്രൂപ്പുകള്‍, ചാനലുകള്‍, സ്റ്റിക്കറുകള്‍ എന്നിവ കാറ്റഗറി വൈസ് തിരഞ്ഞെടുക്കാനുമുള്ള ഒരിടമാണ് ഈ ബോട്ട്.

കൂടാതെ മറ്റ് ചില ഫീച്ചേഴ്സ് കൂടി ചേര്‍ക്കാന്‍ ആലോചനയിലുണ്ട്. ബോട്ട് സന്ദര്‍ശിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഗ്രൂപ്പിലോ @KeralagramAdminbot ലോ അറിയിക്കുക. വിട്ടുപോയ ചാനലുകള്‍ ഗ്രൂപ്പുകള്‍ എന്നിവയും അറിയിക്കുക.

NB : ഫ്രീ സെര്‍വറില്‍ ഓടുന്നതുകൊണ്ട് എപ്പോഴെങ്കിലും പ്രവര്‍ത്തനം നിലച്ചതായി കണ്ടാല്‍ അഡ്മിന്‍സിനെ അറിയിക്കുമല്ലോ... പുതിയ അപ്ഡേറ്റുകള്‍ വരുമ്പോളോ സാങ്കേതിക കാരണങ്ങളാല്‍ ബോട്ട് പ്രവര്‍ത്തനം നിലച്ചാലോ വീണ്ടും /start ഉപയോഗിക്കേണ്ടതാണ് 😊

#Tips #Tricks #Bot

ℹ️ @Keralagram
🌐 @KeralagramChannel
🤖 @KeralagramBot
✨ @keralagrambot updated ✨
—------------------------------------—
🕹 beautified list view of groups channels and bot
🕹 added title for groups channels and bot
🕹 bug fixes
ℹ️ please /start again to get updates. if u cleared the bot history please use /cancel

#Tips #Tricks #Bot

ℹ️ @Keralagram
🌐 @KeralagramChannel
🤖 @KeralagramBot
✳️ TELEGRAM | Tips & Tricks ✳️

പ്ലസ് മെസ്സഞ്ചറിൽ ഡൗൺലോഡ് കഴിഞ്ഞ ഫയലുകൾ ടെലിഗ്രാം ഫോൾഡറിൽ കാണുന്നില്ലേ? വീണ്ടും ആദ്യം മുതൽ ഡൗൺലോഡ് ആകുന്നുണ്ടോ? ഇതാ അതിനൊരു സൊലൂഷൻ. File Manager ൽ Android എന്ന ഫോള്ഡറിന്റെ അകത്തുള്ള org.telegram.plus എന്ന ഫോൾഡർ ഡിലീറ്റ് ചെയ്യുക, ഇനി ശ്രമിച്ചു നോക്കു നിങ്ങൾക്ക് ഫയലുകൾ ഡൗൺലോഡ് ചെയ്യാം.
ടെലിഗ്രാമിനെ പറ്റിയുള്ള കൂടുതൽ അറിവുകൾക്ക് @keralagram ജോയിൻ ചെയ്യു.
ഇനി മുതൽ കേരളം ഒരു കുടകീഴിൽ

#Tips #Telegram #Plus

ℹ️ @Keralagram
🌐 @KeralagramChannel
🤖 @KeralagramBot
✳️TELEGRAM | TIPS & TRICKS ✳️


ടെലിഗ്രാമിൽ ഡൗണ്‍ലോഡിംഗ് സ്പീഡ് കുറവ് ആണെന്ന് തോന്നിയിട്ടുണ്ടോ?
ജിയോ 2-5 unlimited ഓഫര്‍ ഉപയോഗിക്കാൻ ഉറക്കം കളയാറുണ്ടോ?
ഡൌൺലോഡ് schedule ചെയ്യാൻ മാത്രം വേണ്ടി മോബോഗ്രാം ഉപയോഗിച്ച് കഷ്ടപ്പെടുന്നവരുണ്ടോ?

എങ്കിൽ നിങ്ങള്ക്ക് മുമ്പില്‍ @KeralaGram അവതരിപ്പിക്കുന്നു ഇതിനെല്ലാം ഒരു പ്രതിവിധി.

@GetPublicLinkBot

നിങ്ങള്ക്ക് ഡൌൺലോഡ് ചെയ്യേണ്ട ഫയൽ ഈ ബോട്ട് ലേക്ക് അയക്കൂ, ബോട്ട് നിങ്ങള്ക്ക് external ഡൗൺലോഡ് ലിങ്ക് തിരിച്ചു തരുന്നതാണ്.
ഈ ലിങ്ക് ഉപയോഗിച്ച് നിങ്ങള്ക്ക് ടെലിഗ്രാം ഫയലുകൾ ടെലിഗ്രാമിന്റെ സഹായം ഇല്ലാതെയും ഡൌൺലോഡ് ചെയ്യാം.
IDM ലോ ADM ലോ ഈ ലിങ്ക് കൊടുത്ത് നിങ്ങള്‍ക്ക് ഇഷ്ടപെട്ട സമയത്തേക്ക് SCHEDULE ചെയ്യാം. അതുവഴി ജിയോ ഉപയോക്താക്കള്‍ക്ക് 2-5 ഫലപ്രദമായി ഉപയോഗിക്കാം. ഫോണ്‍ മെമ്മറിയില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്കും ഇത് വളരെ ഉപകാരപ്രദമായിരിക്കും.

Note: ഡൌൺലോഡ് ചെയ്തു കഴിഞ്ഞാൽ ചിലപ്പോൾ ലിങ്ക് expire ആകുന്നതാണ്.

NB: New Update to this bot will come soon.. StayTuned

#Tips #Tricks #Bot

ℹ️ @Keralagram
🌐 @KeralagramChannel
🤖 @KeralagramBot

HappyTelegraming!!
✨ @KeralagramBot Updated ✨
—-----------------------------—

ഗ്രൂപ്പുകളും ചാനലുകളും ബോട്ടുകളും ഒരു കുടക്കീഴില്‍ എത്തിക്കുകയും ടെലിഗ്രാമിനെക്കുറിച്ച് അടിസ്ഥാനവിവരങ്ങള്‍ നല്‍കകയും ചെയ്യുക എന്ന ലക്ഷ്യത്തില്‍ നമ്മുടെ ഗ്രൂപ്പ് ആരംഭിച്ച ബോട്ട് അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
പുതിയ ചാനലുകളും ഗ്രൂപ്പുകളും ബോട്ടുകളും ഇനി ബോട്ടില്‍ ലഭിയ്ക്കും. അപ്ഡേറ്റ് ലഭിക്കുവാന്‍ /start കമാന്റ് നല്‍കേണ്ടതാണ്.
കൂടാതെ സെര്‍വര്‍ പെയ്ഡ് സര്‍വീസിലേക്ക് മാറ്റിയതിനാല്‍ ഇടക്ക് ബോട്ട് സ്റ്റോപ് ആകുന്ന പ്രശ്നവും ഇനിയുണ്ടാവില്ല.


✏️ Please /start again to get updates.

#Tips #Tricks #Bot

ℹ️ @Keralagram
🌐 @KeralagramChannel
🤖 @KeralagramBot
✳️ Telegram In-App Players ✳️

⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠ ⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠Last day we have seen a post saying that latest Telegram beta opens Spotify links inside Telegram like In-App Youtube player. Actually this is not a latest beta feature and Telegram has support for too many sites like this and most of us are not aware of that. The following are the some of the other websites which supports Telegram In-App player.

Read More

#Telegram #Tips #Features

ℹ️ @KeralaGramChannel
✳️ TELEGRAM TIPS & TRICKS ✳️

Are you tired of Telegram not introduced notification panel and only came with @ badge ?

Are you not able to track your mentions?

Here is the tip:

Search for @ or #m in a group or global search

Group Search:
@ - Shows all replies & Mentions to you in the group
#m - Shows the message where your username mentioned

Global Search:
@ - Shows reply & mentions from all groups
#m - Shows the mentions from all groups

Note : IOS users press space key after @

Working on unofficial clients too

#tips #tricks
🙏 Pic Credit : @tgbeta
ℹ️ @KeralagramChannel
Telegram Phone Number visibility is set to My Contacts by default. Starting from v5.7 you have option to change this based on your preference.

Telegram Settings - Privacy and security - Phone Number

Everyone : Anyone who opens your profile can see number.

My Contacts : Your Contacts (The users whose number you have) and who has your number saved in their Contacts can see your number.

Nobody : Only who has your number saved in their Contacts can see your number.


Note: The user who has your number Saved can always see your number, you can't hide your phone number from them

#Phonenumber #Privacy #info #Tips #Telegram

ℹ️ @KeralagramChannel